The Times of North

Breaking News!

ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി   ★  ഭൂത വലയത്തിൻ്റെ ചിത്രീകരണം തുടങ്ങി   ★  മനുഷ്യരെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ സിപ്റ്റ പോലുള്ള സാംസ്‌കാരിക സംഘടനകൾ പ്രതിരോധം തീർക്കണം   ★  സപ്ലൈകോ പീപ്പിൾ ബസാറിൽ സ്കൂൾ ഫെയർ തുടങ്ങി   ★  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം   ★  കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി മുപ്പത്തിയേഴാമത് വാർഷികാഘോഷം സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു   ★  ബൈക്കിടിച്ച് വയോധികൻ മരിച്ചു

Category: Kerala

Kerala
സംസ്ഥാന ബാസ്കറ്റ് ബോൾ ടീം സെലക്ഷൻ 23ന്

സംസ്ഥാന ബാസ്കറ്റ് ബോൾ ടീം സെലക്ഷൻ 23ന്

നീലേശ്വരം:ഇടുക്കി ജില്ലയിലെ മുട്ടത്ത് ജൂലായ് 27 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ആൺ- പെൺ കുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ്, ജൂൺ 23 ന് വൈകുന്നേരം 3 മണിക്ക് നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടക്കും.

Kerala
ശ്രീജിത്ത് പലേരിക്ക് പൂവച്ചൽ ഖാദർ പുരസ്ക്കാരം .

ശ്രീജിത്ത് പലേരിക്ക് പൂവച്ചൽ ഖാദർ പുരസ്ക്കാരം .

ചലച്ചിത്ര സീരിയൽ സംവിധായകൻ ശ്രീജിത്ത് പലേരിക്ക് പൂവച്ചൽ ഖാദർ പുരസ്ക്കാരം. സൂര്യാ ടിവി യിലെ " മംഗല്യം തന്തു നാനേന " എന്ന ടെലിവിഷൻ പരമ്പരയ്ക്കാണ് അവർഡ്. 1993 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഹംസഗീതം എന്ന ടെലിഫിലിമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. 1995 മുതൽ ദൂരദർശൻ പരമ്പരകളായ

Kerala
സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ജൂനിയർ -സബ് ജൂനിയർ നീന്തൽ മത്സരങ്ങളിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം. കാസർകോട് ജില്ലക്ക് വേണ്ടി ജൂനിയർ ഗ്രൂപ്പ് II വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 50 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ റിഹാൻജെറി സംസ്ഥാന റിക്കാർഡ് തിരുത്തി.

Kerala
ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി ഇപി ജയരാജൻ

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി ഇപി ജയരാജൻ

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കിയെന്നാണ് പരാതി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത

Kerala
കെ.സി.സി.പിഎൽ ലും സർക്കാരും തമ്മിൽ ആക്ഷൻ പ്ലാൻ ഒപ്പിട്ടു

കെ.സി.സി.പിഎൽ ലും സർക്കാരും തമ്മിൽ ആക്ഷൻ പ്ലാൻ ഒപ്പിട്ടു

പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി എൽ ൻ്റെ പ്രവർത്തനം സംബന്ധിച്ച് ഓരോ മാസവും സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിൻ്റെ ഭാഗമായി കമ്പനിയുടെ ഓരോ പ്രൊജക്റ്റുകളും പ്രവർത്തനങ്ങളും സംബഡിച്ച ആക്ഷൻ പ്ലാൻ കെ.സി.സി.പിഎൽ ലും വ്യവസായ വകുപ്പും തമ്മിൽ ഒപ്പിട്ടു. വ്യവസായ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനിഷ് ഐ.എ.എസും കെ.സി.സി.പി

Kerala
മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം  നടത്തിയ യുവാവിന്റെ ലക്ഷങ്ങൾ നഷ്ടമായി

മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ ലക്ഷങ്ങൾ നഷ്ടമായി

മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ എട്ടര ലക്ഷത്തോളം രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജുവിന്റെ 832150രൂപയാണ് മാട്രിമോണിയൽ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി. കോം മാട്രിമോണിയൽ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി പരിചയപ്പെട്ട ദേവി, കല്പന എന്നീ പേരുകളിൽ രണ്ടുപേരാണ് ബിജുവിനെ തട്ടിപ്പിനിരയാക്കിയത്. ഒന്നാം

Kerala
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന്‍ ജെറി

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന്‍ ജെറി

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന്‍ ജെറി. ആണ്‍ കുട്ടികളുടെ 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഇനത്തില്‍ 29.88 സെക്കൻ്റ് കൊണ്ട് നീന്തിയെത്തിയാണ് റെക്കോഡിട്ട് സ്വര്‍ണ്ണമെഡല്‍ നേടിയത്. ഇനി നാലിനങ്ങളിൽ കൂടി മത്സരിക്കുന്നുണ്ട്

Kerala
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതലാണ് നിരോധനം തുടങ്ങിയത്. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമേ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളു. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ

Kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. തൃശൂർ ന​ഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.  പ്രതിമ പൂർണമായി

Kerala
നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ ജൂലൈ 25 വരെ

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ ജൂലൈ 25 വരെ

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍ അറിയിച്ചു. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ്‌ 25 നാണ് സഭ സമ്മേളനം അവസാനിക്കുക.  ലോക കേരള

error: Content is protected !!
n73