The Times of North

Breaking News!

മധ്യവയസ്ക്കനെ കാണാതായി   ★  വീടിന് സമീപം ഇരുട്ടത്ത് നിൽക്കുന്നത് ചോദ്യം ചെയ്ത പിതാവിനെയും മകനെയും ആക്രമിച്ചു   ★  പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്നു   ★  ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി

Category: Kerala

Kerala
നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു

നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ കാസർഗോഡ് ജില്ലാ അദാലത്ത് സെപ്റ്റംബര്‍ 26 ന്. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്ബ്സൈറ്റ്

Kerala
‘ഇൻഫ്ളുവൻസ പനി പടരുന്നു , പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർ പനി ബാധിച്ച് ചികിത്സയിൽ

‘ഇൻഫ്ളുവൻസ പനി പടരുന്നു , പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർ പനി ബാധിച്ച് ചികിത്സയിൽ

സംസ്ഥാനത്ത് ഇൻഫ്ളുവൻസ പനി പടരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽപ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Kerala
അഭിന്നം സംസ്ഥാനതല കലാമേളയ്ക്ക് കലവറ നിറച്ചു

അഭിന്നം സംസ്ഥാനതല കലാമേളയ്ക്ക് കലവറ നിറച്ചു

അമ്പലത്തറ:അമ്പലത്തറ സ്‌നേഹവീടിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 8- ഞായറാഴ്ച നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി കലാമേള അഭിന്നം-2024-നുള്ള ഓരുക്കങ്ങള്‍ ആയതായി സംഘാടകര്‍ അറിയിച്ചു.കലോത്സവത്തിലേക്കുള്ള ഭക്ഷണത്തിന് ആവിശ്യമായ പച്ചക്കറിയും, അരിയും മറ്റു സാധനങ്ങളും പ്രമുഖ കർഷകകൂട്ടായ്മ ആയ മണ്ണിന്റെ കാവലാള്‍ കർഷക കൂട്ടായ്മ സമാഹരിച്ച കലവറ വിഭവങ്ങള്‍ അമ്പലതറ സ്നേഹ വീട്ടിൽ വച്ചു

Kerala
ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍

ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍

ഇന്ന് വിനായകചതുര്‍ത്ഥി. സർവ്വവിഘ്നങ്ങളേയും നശിപ്പിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാന്റെ വരപ്രസാദം ലഭിക്കുന്നതിന് ആഘോഷിച്ചു വരുന്ന ഉത്സവമാണ് വിനായക ചതുർത്ഥി. ശ്രീ മഹാ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ഭാദ്രപദമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി. കേരളത്തിൽ ചിങ്ങമാസത്തിലെ അത്തം നാളിൽ വരുന്ന

Kerala
ഓണം; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രുപ ബോണസ്‌

ഓണം; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രുപ ബോണസ്‌

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം

Kerala
എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പ്രതി കൊച്ചിയിൽ പിടിയിൽ

എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പ്രതി കൊച്ചിയിൽ പിടിയിൽ

  എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.തൊടുപുഴ മുതലക്കോടം വിസ്മയഹൗസിൽ പി സനീഷിനെ ( 46 ) യാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ

Kerala
ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻശ്രമം 

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻശ്രമം 

  ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഇൻസ്പെക്ടറെയും പോലീസുകാരനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് ജില്ലയിലെ മങ്കര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ പ്രതാപ് പോലീസുകാരൻ സുനീഷ് എന്നിവരെയാണ് ഇന്നലെ കൈനോത്ത് ജാസ് ക്ലബ്ബിന് സമീപം വെച്ച് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കളനാട്ടെ

Kerala
മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്. രക്താര്‍ബുദം ബാധിച്ചവര്‍ക്ക്

Kerala
ടി ടി ഐ കലോത്സവം; ലളിത ഗാനത്തിൽ  ആദിത്ത് കൃഷ്ണക്ക്  ഒന്നാം സ്ഥാനം

ടി ടി ഐ കലോത്സവം; ലളിത ഗാനത്തിൽ ആദിത്ത് കൃഷ്ണക്ക് ഒന്നാം സ്ഥാനം

  പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന ടി ടി ഐ കലോത്സവത്തിൽ ലളിത ഗാനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം തുഞ്ചൻ സ്മാരക ഐ ടി ഇ യിലെ ആദിത്ത് കൃഷ്ണ. ചെറുവത്തൂർ കാരിയിലെ എം. ബാലകൃഷ്ണൻ -ഷീന ദമ്പതികളുടെ മകനാണ്. നീലേശ്വരം വിപിൻ രാഗവീണയുടെ

Kerala
പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: ചെറുകഥ മത്സരത്തിൽ സുരേശൻകാനത്തിന് ഒന്നാം സ്ഥാനം

പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: ചെറുകഥ മത്സരത്തിൽ സുരേശൻകാനത്തിന് ഒന്നാം സ്ഥാനം

കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചെറുകഥാ മത്സരത്തിൽ കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനം രണ്ടാം സ്ഥാനം നേടി. കോട്ടയത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് കാവൽ കൈരളി പത്രാധിപർ സനൽ ചക്രപാണി ക്യാഷ് അവാർഡും പ്രശസ്തിപത്രവും പ്രഖ്യാപിച്ചു. ജീവിതത്തിലേക്കാഴ്ന്ന

error: Content is protected !!
n73