The Times of North

മൊബൈൽ മോഷണം യുവാവ് അറസ്റ്റിൽ

തൃക്കരിപ്പൂർ:തൃക്കരിപ്പൂർ താജ് റെസിഡൻസിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ ചന്തേര പോലീസ് ഇൻസ്പെക്ടർ കെ പ്രശാന്ത് അറസ്റ്റ് ചെയ്തു.
കർണാടക ഹംഗേഡി ഉളഗിരിയിലെ സിദ്ധരാമയുടെ മകൻ രാജപ്പയെ ( 32) ആണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കളവു കേസിൽ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചന്തേര പോലീസ് കസ്റ്റഡിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

Read Previous

കാസർകോട് അക്രമം: വിവാദ പോസ്റ്റിട്ട മൂന്നു പേർക്കെതിരെ കേസ്

Read Next

എ. കെ. പി. എ വനിതാ വിംഗ് ജില്ലാ കൺവെൻഷൻ നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73