The Times of North

Breaking News!

കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു   ★  അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

വെള്ളിക്കോത്ത് ശ്രീകൃഷ്ണാലയത്തിൽ യശോദാമ്മ അന്തരിച്ചു

വെള്ളിക്കോത്ത് പുറവങ്കര തറവാടിന് സമീപം ശ്രീകൃഷ്ണാലയത്തിലെ വി.എം. യശോദ അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ പുറവങ്കര പടിഞ്ഞാറേ വീട്ടിൽ ബാലകൃഷ്ണൻ നായർ. മക്കൾ: വി.എം. പുഷ്പ കുമാരി, (കണ്ണികുളങ്ങര, വെള്ളിക്കോത്ത് ), വി.എം.പ്രദീപ് കുമാർ (സെക്യൂരിറ്റി ജീവനക്കാരൻ), വി.എം. രതി (അധ്യാപിക, ജേസീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീലേശ്വരം). മരുമക്കൾ: കെ ഗംഗാധരൻ നായർ ( മുംബൈ), വി.ശശികല (ടൈലർ), പരേതനായ രവീന്ദ്രൻ ബേക്കൽ. സഹോദരങ്ങൾ: വി.എം. സീമന്തിനി (ചെറുവത്തൂർ), വി.എം.ഗീത, വി.എം.സുരേന്ദ്രൻ നായർ (ഇരുവരും ലാലൂർ), വി.എം.വത്സല (പൂണൂർ), പരേതരായ വി.എം. കുഞ്ഞി ശങ്കരൻ നായർ, വി.എം. വിലാസിനി.

സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചെമ്മട്ടംവയലിലെ എൻഎസ്എസ് ശ്മശാനത്തിൽ.

Read Previous

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

Read Next

വ്യാജവാർത്തകൾക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73