The Times of North

Breaking News!

പരപ്പൻപാറ ഭാ​ഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് സംശയം   ★  വെടിക്കെട്ട് അപകടം മരിച്ച രതീഷ് ചോയ്യംകോട്ടെ ബാർബർ തൊഴിലാളി   ★  നീലേശ്വരം വെടിക്കെട്ട് അപകടം മരണം രണ്ടായി കിണാവൂരിലെ രതീഷ് മരിച്ചു   ★  വെടിക്കെട്ട് അപകടം ചികിത്സയിൽ 99 പേർ   ★  നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി   ★  കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചു   ★  നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചത് ചോയ്യംങ്കോട്ടെ ഓട്ടോ ഡ്രൈവർ   ★  കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ    ★  എ കെ എം അഷറഫ് എം എൽ എയെ ആദരിച്ചു   ★  തോട്ടും പുറത്തെ കെ.അമ്പാടി അന്തരിച്ചു.

പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

മാനന്തവാടി പേര്യ – ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണു തൊഴിലാളി മരണപ്പെട്ടു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരണപ്പെട്ടത്.അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നെടുമ്പുയിൽ മാനന്തവാടി – പേര്യ-ചുരം റോഡ് നിർമ്മാണയാണ് അപകടമുണ്ടായത്

Read Previous

മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്

Read Next

അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73