The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

വയനാട് ദുരിതാശ്വാസം: നീലേശ്വരം നഗരസഭ 5 ലക്ഷം നൽകും.

നീലേശ്വരം : വയനാട്ടിലെ പ്രകൃതി ദുരന്തത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകാൻ നീലേശ്വരം നഗരസഭ തീരുമാനിച്ചു. ഇതിനായി ചൊവ്വാഴ്ച ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം.
ദുരന്തത്തിൽ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി

Read Previous

കെ- റെയിൽ വേണ്ട, ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഭീമ ഹർജി സമർപ്പിച്ചു.

Read Next

വയനാട് ജനതയെ ചേർത്തുപിടിച്ച് കാഞ്ഞങ്ങാട് ഹരിത കർമ്മ സേന- ദുരിതാശ്വാസനിധിയിലേക്ക്1 ലക്ഷം രൂപ നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73