The Times of North

Breaking News!

വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി    ★  ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

വയനാട് ദുരിതാശ്വാസം: അവശ്യസാധനങ്ങളുടെ ശേഖരണം ഹോസ്ദുർഗ് താലൂക്ക് ഓഫീസിലും

വയനാട് ദുരന്ത ദുരിതാശ്വാസത്തിനായി അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം വിദ്യാനഗർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചും ആരംഭിച്ചു.

Material collection Centre

കളക്ടറേറ്റ് : 944660 1700

ഹൊസ്ദുർഗ് താലൂക്ക്: 9447613040

Read Previous

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (31.07.2024) അവധി

Read Next

ഗൃഹനാഥനെ തള്ളിയിട്ട് വീട് ആക്രമിച്ചു, തടയാൻ ചെന്ന സുഹൃത്തിന്റെ കാലിൽ ചെത്തുകല്ലിട്ടു മൂന്നുപേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!