നീലേശ്വരം നഗരസഭയിലെ ഒമ്പതാം നമ്പർ ബൂത്തായ നീലേശ്വരം ജി എൽ പി സ്കൂളിലും വോട്ടിംഗ് തടസ്സപ്പെട്ടു പോളിംഗ് ആരംഭിച്ച ഒരു മണിക്കൂർ കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ടിംഗ് യന്ത്രം തകരാറിലായതാണ് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണം Related Posts:ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍…പോളിംഗ് ഉദ്യോഗസ്ഥന്മാർ ബൂത്തിലേക്ക്വോട്ടെടുപ്പിന് കാസര്‍കോട് പൂര്‍ണ്ണ സജ്ജം; ജില്ലാ…വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന്കല്പ്പാത്തി രഥോത്സവം: പാലക്കാട് ഉപതിരഞ്ഞെടുപ്പ്…'തന്തയ്ക്ക് പിറന്ന മകളോ, തന്തയെ കൊന്ന സന്താനമോ?,…