കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ തോയമ്മൽ സാംസ്കാരിക നിലയത്തിൽ വോട്ടിങ് ആരംഭിച്ചിട്ടില്ല.വോട്ടിങ് മെഷിൻ സംബന്ധിച്ച തകരാർ ആണെന്ന് പറയുന്നു. രാവിലെ 6.30 മുതൽ വോട്ടർമാരുടെ നീണ്ട നിരയുണ്ട്. Related Posts:ബിന്ദുവിനും വൃന്ദയ്ക്കും ശുഭയ്ക്കും ഉൾപ്പെടെ ആറു…കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്കാരിക വേദി ആദരിച്ചുആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍…ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾആണവ നിലയത്തിനെതിരെ ചീമേനി: സന്തോഷ് ഒഴിഞ്ഞ വളപ്പ്നീലേശ്വരം നഗരസഭയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം