The Times of North

Breaking News!

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.   ★  ഗർഭിണികൾക്ക് പഴവർഗങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

ചാത്തമത്തെ വി രഘുരാമൻ അന്തരിച്ചു

സിപിഎംമുൻ ചാത്തമത്ത് ബ്രാഞ്ച് സെക്രട്ടറിയും എൻ ആർ എ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം ഏരിയ കമ്മറ്റി അംഗവുമായ ചാത്തമത്തെ വി രഘുരാമൻ അന്തരിച്ചു(72).

ഭാര്യ കെ.വാസന്തി (വേളൂർ ). മക്കൾ: വി ഷീജ, വി രാഗേഷ്. മരുമക്കൾ: ഗിരീഷ് ബാബു (സബ് ഇൻസ്‌പെക്ടർ കാസർകോട് ), അർച്ചന (നീരളി മടിക്കൈ). സഹോദരങ്ങൾ: നളിനി (ചാത്തമത്ത്) , തങ്കം (കരിവെള്ളൂർ), ഭാനുമതി (പിലിക്കോട്), രാജീവാക്ഷൻ (ചാത്തമത്ത്) പരേതരായ മുരളീധരൻ , രാജരത്നം.

Read Previous

ആനക്കല്ലിലെ മേലത്ത് ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു.

Read Next

സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73