The Times of North

Breaking News!

ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; കർണാടകയിൽ 18 വയസുകാരിയെ അച്ഛൻ തല്ലിക്കൊന്നു   ★  അജാനൂർ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്റ്റ് ഗവർണർ ഔദ്യോഗിക സന്ദർശനം നടത്തി.   ★  എത്ര മനോഹരമായ നടക്കാത്ത സ്വപ്നം: ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും; ജാഗ്രത വേണമെന്ന് കേരള പൊലീസ്   ★  വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ

ഹൃദയാഘാതം മൂലം മരണപ്പെട്ടു

പരപ്പ: പെരിങ്ങോം സിബിഎസ്ഇ സ്പോർട്സ് സ്കൂളിലെ പാചക തൊഴിലാളി കനകപ്പള്ളി തുമ്പയിലെ പി എം ശശിധരൻ (55) ഹൃദയാഘാതം മൂലം മരണപ്പെട്ടു. പെരിങ്ങോത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായ ശശിധരനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ ശാന്ത ( അംഗൻവാടി ടീച്ചർ പട്ളം ). മക്കൾ:കവിതാധരൻ, ബിവിൻ കുമാർ. ( ചെന്നൈ). മരുമകൻ വിജിൽ കാങ്കോൽ.സഹോദരങ്ങൾ:ശാന്ത, ശോഭന

Read Previous

കെ-റെയിലിനെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി

Read Next

കരിന്തളം ബേങ്കിൽ എൽ ഡി എഫിന് എതിരില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73