The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

ആകാശപാത അസ്ഥാനത്തായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം തുടങ്ങി

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ നിർമ്മാണം തുടങ്ങി. ഇവിടെ ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും ഉൾപ്പെടെ സർവകക്ഷി സംഘം പ്രക്ഷോഭം നടത്തിയിട്ടും ഈ ആവശ്യം അംഗീകരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി, ദേശീയപാത അതോറിറ്റി ഉന്നതർ തുടങ്ങിയവർക്കെല്ലാം സർവകക്ഷി സംഘം നേരിൽ കണ്ട് നിവേദനം നൽകിയിട്ടും ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനായി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കെ യാണ് ആ പ്രതീക്ഷയും അസ്ഥാനത്താക്കിക്കൊണ്ട് മാർക്കറ്റ് ജംഗ്ഷനിൽഅടിപ്പാതയുടെ നിർമ്മാണം തുടങ്ങിയത്.

Read Previous

വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി കോൺഗ്രസ് പ്രവർത്തകർ

Read Next

തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ: ലക്ഷങ്ങളുടെ കൃഷിനാശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!