മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കടുമേനി പഴയ എസ് ബി ഐ കെട്ടിടത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ കടുമേനി പട്ടേങ്ങാനം ഉള്ളറ വീട്ടിൽ കണ്ണന്റെ മകൻ ഒ. കെ ഷൈജു (34), കടുമേനിയിലെ എംസി പ്രജു (35) എന്നിവർക്കാണ് പരിക്കേറ്റത്. Related Posts:ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന്…ഭാര്യയെ മർദ്ദിച്ച മരുമകനെ അമ്മായിയമ്മ വെട്ടി…ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്വ്യാജ രേഖയുണ്ടാക്കി കെട്ടിടത്തിന് പെർമിറ്റ് നേടാൻ…സീബ്ര ലൈൻ കടക്കുമ്പോൾ ബൈക്കിടിച്ച് 2പേർക്ക് പരുക്ക്ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്