The Times of North

Breaking News!

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു   ★  എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി   ★  പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം   ★  സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല   ★  ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു   ★  കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ   ★  പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്   ★  നവരാത്രി ആഘോഷം   ★  പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി   ★  ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു

പോളിംഗ് സ്റ്റേഷനിൽ എത്താൻ വഴിയില്ല, അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ്

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽപ്പെട്ട പോളിംഗ് ബൂത്തുകളിൽ സമ്മതിദായകർക്ക് എത്തിപ്പെടാൻ വഴിയില്ല. പടന്നക്കാട് ശ്രിനാരായണ യു പി സ്കൂൾ,ട്രൈനിംഗ് സക്ടർ എന്നീ സ്ഥാപനത്തിലാണ് 167, 168.169,170,171 പോളിംഗ് സ്റ്റേഷൻ നിശ്ചയിച്ചിട്ടുള്ളത്. നാഷണൽ ഹൈവേക്ക് സമീപത്തായി നിലവിലുള്ള ബൂത്തിലേക്ക് വാഹനങ്ങൾക്കോ പൊതു ജനങ്ങൾക്ക് നടന്നോ പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. പൊടിപടലം മൂലം ആരോഗ്യപ്രശ്നവും ഉണ്ടാകുന്ന അവസ്ഥയിലാണ്. ഹൈവേ പ്രവൃത്തിയുടെ അനാസ്ഥ മൂലമാണ് ഈ അവസ്ഥയായത്. ഇ കാര്യത്തിൽ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുവാൻ ജില്ലാ കലക്ടർക്ക് യുഡിഎഫ് മുനിസിപ്പൻ ചെയർമാൻ അബ്ദ്ദൾറസാക്ക് തയിലക്കണ്ടി നിവേദനം നൽകി

Read Previous

ജോലിക്ക് പോകാത്തതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ കേസ്

Read Next

16 കാരിയെ പീഡിപ്പിച്ച 46 കാരനായ പിതാവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73