The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

നീലേശ്വരം റൂറൽ ഹൗസിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോൺഗ്രസിന് എതിരില്ല .

നീലേശ്വരം റൂറൽ ഹൗസിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയിലേക്ക് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുത്തു.

കെ.വി സുരേഷ് കുമാറാണ് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ കമലാക്ഷൻ കോറോത്ത്, ഡയറക്ടർമാരായി കെ. വേണുഗോപാലൻ മാഷ്, പി. രാഘവൻ നായർ, ടി വേണുഗോപാലൻ, കെ. ദീപേഷ് , കെ. സുകുമാരൻ, എം. സുന്ദരൻ മാഷ്, എം. വി അജിത, എം.വി. ലിജിന , എം. സിന്ധു എന്നിവരെയും തെരഞ്ഞെടുത്തു.

Read Previous

യുവാവ് തൂങ്ങി മരിച്ച നിലയിൽ

Read Next

ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!