The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനോടൊപ്പം ഒളിച്ചോടി

കുട്ടിയെ സഹോദരന്റെ വീട്ടിൽ ഏൽപ്പിച്ച ശേഷം 28 കാരി കാമുകനോടൊപ്പം ഒളിച്ചോടിയതായി കേസ്. കീഴൂരിലെ ബിലാലിന്റെ ഭാര്യ ആയിഷത്ത് റംസീനയാണ് അയൽവാസി സലീമിനിടൊപ്പം ഒളിച്ചോടിയത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടര യോടെയാണ് റംസീന കീഴൂരിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കുട്ടിയെ പന്നിപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് സലീമിനോടൊപ്പം ഒളിച്ചോടിയത്. മേൽപ്പറമ്പ് പോലീസ് കേസെടുത്തു.

Read Previous

15 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ

Read Next

കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരൻ പാച്ചാംകൈ കൃഷ്ണൻ (65) അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!