The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

ഷോപ്പ്സ് തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണം

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച് നിരവധി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്ത ഈ പ്രതികൂല സാഹചര്യത്തിൽ ജില്ലയിലെ വ്യാപാര വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ വൈകുന്നേരം 6 മണിക്ക് ജോലി അവസാനിപ്പിച്ചു വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണമെന്ന് ഷോപ്പ്സ് & കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി ആവശ്യപെട്ടു
പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊണ്ട് യൂണിയൻ ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ ലേബർ കമ്മീഷണർക്ക് കത്ത് നൽകി

Read Previous

കാസർകോട് തെക്കിലിൽ മണ്ണിടിച്ചിൽ മേഖലകൾ കളക്ടറും എസ്പിയും സന്ദർശിച്ചു

Read Next

ചെർക്കള – ചട്ടഞ്ചാൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!