ചികിത്സയിലായിരുന്ന യുവതി ആശുപത്രിയിൽ മരിച്ചു. മുളിയാർ എടനീർ ചൂരിമുലയിലെ ഷെരീഫിന്റെ ഭാര്യ മൈമൂന (43 )ആണ് പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. Related Posts:ജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത്…ഭർത്താവോടൊപ്പം നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചു…മാർബിൾ ഒട്ടിക്കുന്ന രാസവസ്തു മുഖത്തേക്ക് മറിഞ്ഞ…വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി…അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി : പുരുഷ- വനിതാ…എലിവിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചു