The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

തയ്യൽ പരിശീലനം ഉൽഘാടനം ചെയ്തു 

കരിന്തളം: പയ്യന്നൂർ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരഭമായ ഏ കെ സി ഇന്റെർ നാഷണൽ ട്രെഡിങ്ങ് കമ്പനിയുടെ സഹകരണത്തോടെ ഗാർമെന്റ്സ് മേഖലയിൽ നുറു ശതമാനം തൊഴിൽ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി തയ്യൽ പരിശീലനത്തിന്റെ ഉൽഘാടനം നടന്നു ‘കീഴ്മാല ഏ എൽ പി സ്ക്കൂളിൽ കെ സി സി പി എൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു . കരിന്തളം സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കെ. ലക്ഷ്മണൻ അധ്യക്ഷനായി .ഏകെ സി ട്രെഡിങ്ങ് മാനേജിങ് ഡയറക്ടർ അഭിലാഷ് കരിച്ചേരി പദ്ധതി വി ശദികരിച്ചു. കെ.വി. അജിത് കുമാർ.കെ.യശോദ . പാറക്കോൽ രാജൻ . പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സുബാഷ് ബാബു സ്വാഗതവും ടി.എസ്.ബിന്ദു നന്ദിയും പറഞ്ഞു.

Read Previous

പടിഞ്ഞാറ്റം കൊഴുവലിലെ പഞ്ചിക്കിൽ ശാന്ത അന്തരിച്ചു.

Read Next

ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!