The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

Tag: WOMEN

Kerala
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി.

Local
വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

അഭിഭാഷകന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ സാന്റല്‍സിറ്റി ബില്‍ഡിങ്ങിലെ അഭിഭാഷകന്‍ ഷാജിത്ത് കമ്മാടത്തിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രിന്ററുകള്‍ വലിച്ചെറിയുകയും സ്റ്റാഫിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ആയിഷത്തുല്‍ഫസാരിയക്കെതിരെയാണ് പോലീസ്

Kerala
പ്രലോഭിപ്പിച്ച് യുവതി വീട്ടമ്മയുടെ 25 ലക്ഷം തട്ടിയെടുത്തു

പ്രലോഭിപ്പിച്ച് യുവതി വീട്ടമ്മയുടെ 25 ലക്ഷം തട്ടിയെടുത്തു

ലാഭവിഹിതം വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പലതവണകളായി 28 ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം ലാഭവിഹിതമോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ആവിക്കരയിലെ ജുസൈന മൻസിലിലെ സുബൈറിൻ്റെ ഭാര്യ കുഞ്ഞായിസു വിൻ്റെ പരാതിയിലാണ് ബല്ല ഗ്രാമത്തിലെ എ.കെ.ജി ക്ലബ്ബിന് സമീപം താമസിക്കുന്ന നസീമക്കെതിരെ വഞ്ചനാകുറ്റത്തിന്

Local
കാണാതായ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി

കാണാതായ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി

ഭർതൃ വീട്ടിൽ നിന്നും കാണാതായ കരിവെള്ളൂർ തെരുവിലെ യുവതിയെയും ഒന്നര വയസുള്ള കുട്ടിയെയും കണ്ടെത്തി. കരിവെള്ളൂരിലെ പി.വി.അനീഷിൻ്റെ ഭാര്യ കാസർകോട് കീഴൂരിലെ അനിത (42), ഒന്നര വയസുള്ള മകൻ അനയ് എന്നിവരെയാണ് കാസർകോട് വനിത പോലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്കാണ് ഇരുവരെയും കാണാതായത്. ഭർത്താവ് അനീഷ് പയ്യന്നൂർ പോലീസിൽ

error: Content is protected !!
n73