കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്
നീലേശ്വരം നഗരസഭയിൽ മെയിൻ ബസാറിലെ 5 ഓളം റോഡുകൾ പുനർനിർമ്മാ ണത്തിനായി ആഴ്‌ചകളോളം കിളച്ചിട്ടുകൊണ്ട് കരിങ്കൽ ചീളുകൾ പാകിയിരിക്കുകയാണ്. ഇതിലൂടെ കാൽനട യാത്രപോലും ദുസ്സഹമാണ്. ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾക്ക് വരാൻ സാധിക്കാത്തതുകൊണ്ട് കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകൾ വരുന്നില്ല. കൂടാതെ വിവിധ ധനകാര്യ സ്ഥാപനത്തിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റ് പല ആവശ്യങ്ങൾക്കായി