The Times of North

Breaking News!

വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം

Tag: violence

Kerala
കലിക്കറ്റ് സർവ്വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിൽ കെ എസ് യു – എം എസ് എഫ് അക്രമം: വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്ക്

കലിക്കറ്റ് സർവ്വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിൽ കെ എസ് യു – എം എസ് എഫ് അക്രമം: വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്ക്

തേഞ്ഞിപ്പലം : കലിക്കറ്റ് സർവ്വകലാശാല ഡിപ്പാർട്ടുമെൻ്റൽ സ്റ്റുഡൻസ് യൂണിയൻ ഓഫീസ് കെ എസ് യു - എം എസ് എഫ് അക്രമികൾ തകർത്തു. വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമണം നടത്തിയത്. യുഡിഎസ്എഫ് കാരുടെ നേതൃത്വത്തിലുള്ള യൂനിവേഴ്സിറ്റി യൂണിയൻ കഴിഞ്ഞ നാലു

National
അതിർത്തിയിൽ പാക് അക്രമം സൈനികന് വീരമൃത്യു

അതിർത്തിയിൽ പാക് അക്രമം സൈനികന് വീരമൃത്യു

ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച

Local
അമ്മത്തൊട്ടിലിൽ അക്രമം യുവാവിനെതിരെ കേസ്

അമ്മത്തൊട്ടിലിൽ അക്രമം യുവാവിനെതിരെ കേസ്

കാസർകോട് ജനറൽ ആശുപത്രിക്ക് മുന്നിലെ അമ്മത്തൊട്ടിലിന്റെ ഓട്ടോമാറ്റിക് ഡോർ അടിച്ചു തകർത്തു. ഇന്നലെ ഉച്ചയോടെയാണ് കർണാടക ഹാവേരിയിലെ ദേഷ് പാണ്ഡെ കുൽക്കർണിയിൽ കാവേരി ബാബു എന്ന ഗജേന്ദ്ര ബാബു അതിക്രമം നടത്തിയത്. ഡോർ തകർന്നതിൽ മുപ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

error: Content is protected !!
n73