The Times of North

Breaking News!

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

Tag: victory

Local
റഹാനാസിൻ്റെ വിജയം, നാട്ടുകാർക്ക് നേട്ടം ബസുടമകൾക്ക് വൻ തിരിച്ചടി; മലയോരത്തേക്ക് ബസ് നിരക്ക് കുത്തനെ കുറച്ച് ആര്‍ടിഎ

റഹാനാസിൻ്റെ വിജയം, നാട്ടുകാർക്ക് നേട്ടം ബസുടമകൾക്ക് വൻ തിരിച്ചടി; മലയോരത്തേക്ക് ബസ് നിരക്ക് കുത്തനെ കുറച്ച് ആര്‍ടിഎ

കാഞ്ഞങ്ങാട്: മലയോര ​ഗ്രാമങ്ങളിലേക്കുള്ള ബസ് നിരക്ക് പുനഃക്രമീകരിച്ചുള്ള തീരുമാനം മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. കൊന്നക്കാട് - കാഞ്ഞങ്ങാട് (പരപ്പ വഴി), കാലിച്ചാനടുക്കം -ഏഴാംമൈൽ റൂട്ടുകളിലെ ബസ് യാത്രക്കാണ് ചെലവ് കുത്തനെ കുറയുക. 1974ൽ നിര്‍ണയിച്ച ഫെയര്‍സ്റ്റേജാണ് മടിക്കൈ സ്വ​ദേശിയായ വിവരാവകാശപ്രവര്‍ത്തകന്റെ പരാതിയിൽ പരിഷ്കരിച്ചത്. കാഞ്ഞങ്ങാടിനും മാവുങ്കാലിനും ഇടയിൽ

Local
വൃന്ദ വാദ്യത്തിൽ ലിറ്റിൽ ഫ്ലവറിന് വിജയത്തിന്റെ സിൽവർ ജൂബിലി

വൃന്ദ വാദ്യത്തിൽ ലിറ്റിൽ ഫ്ലവറിന് വിജയത്തിന്റെ സിൽവർ ജൂബിലി

  സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിൽ വിജയത്തിൻറെ സിൽവർ ജൂബിലി ആഘോഷിച്ച് കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. ഗണേശൻ നീലേശ്വരം ശ്രീജിത്ത് നീലേശ്വരം ഹർഷൻ കാഞ്ഞങ്ങാട് രജീഷ് നീലേശ്വരം എന്നിവരാണ് ഇവരുടെ പരിശീലകർ.അമന്യ വിനവും സംഘവുമാണ് ഇത്തവണ വൃന്ദ വാദ്യം അവതരിപ്പിച്ചത്.

Local
ഉജ്ജ്വല വിജയനേട്ടവുമായി ഉദിനൂരിലെ സഹോദരങ്ങൾ

ഉജ്ജ്വല വിജയനേട്ടവുമായി ഉദിനൂരിലെ സഹോദരങ്ങൾ

ഉദിനൂർ: ചെറുവത്തൂർ ഉപജില്ല പ്രവർത്തിപരിചയമേളയിൽ എൽ പി , യു.പി.വിഭാഗങ്ങളിൽ ഒരേ ഇനത്തിൽ മത്സരിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ സഹോദരങ്ങൾ താരങ്ങളായി. പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്ന നിർമ്മാണ മത്സരത്തിലാണ് ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി പി. കാശിനാഥ്, ഒന്നാം തരം വിദ്യാർത്ഥി

error: Content is protected !!
n73