The Times of North

Tag: underpass

Local
നീലേശ്വരം കരുവാച്ചേരി ജംഗ്ഷനിൽ അടിപ്പാത നിർമിക്കണം: സിപിഎം

നീലേശ്വരം കരുവാച്ചേരി ജംഗ്ഷനിൽ അടിപ്പാത നിർമിക്കണം: സിപിഎം

നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കരുവാച്ചേരി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന് സിപിഎം സെൻട്രൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അടിപ്പാത ഇല്ലാതെ പോയാൽ നീലേശ്വരം നഗരസഭയിലെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിയാണ് ഉള്ളത്. കരുവാച്ചേരി, കൊയാമ്പുറം, കോട്ടപ്പുറം, തുരുത്തി, ഉച്ചുളിക്കുതിർ, ഓർച്ച തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്കും കോട്ടപ്പുറം ജുമാ മസ്ജിദ്

Local
ഒടുവിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ വീതി കൂട്ടാൻ തീരുമാനം  തീരുമാനത്തിന് പിന്നിൽ ഉണ്ണിത്താൻ എംപിയുടെ ഇടപെടൽ

ഒടുവിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ വീതി കൂട്ടാൻ തീരുമാനം തീരുമാനത്തിന് പിന്നിൽ ഉണ്ണിത്താൻ എംപിയുടെ ഇടപെടൽ

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന അടിപാതയുടെ വീതി 7.4 മീറ്ററായി വികസിപ്പിച്ചു. അടിപ്പാതയുടെ വീതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നീലേശ്വരം മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ.കെ പി നസീർ ഉണ്ണിത്താൻ എം പി യെ നേരിൽകണ്ട് ആവശ്യപെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച

Kerala
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത വികസിപ്പിക്കാൻ രാജ് മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത വികസിപ്പിക്കാൻ രാജ് മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

നീലേശ്വരം:ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി കേന്ദ്ര മന്ത്രി നിതിൻ ഗഡ് ഗരിക്ക് കത്ത് നൽകി. മാർക്കറ്റ് ജംഗ്ഷനിലും കുമ്പള ആരിക്കാടിയിലും നിർമ്മിക്കുന്ന അടി പാതയ്ക്ക് ഉയരവും വീതിയും വർദ്ധിപ്പിക്കണമെന്നാണ് എം പി കേന്ദ്ര

Local
മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത അവകാശവാദം അപഹാസ്യം: പി പി മുഹമ്മദ് റാഫി

മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത അവകാശവാദം അപഹാസ്യം: പി പി മുഹമ്മദ് റാഫി

നീലേശ്വരം മാർക്കറ്റ് ജംങ്ങ്ഷനിലെ ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചിലർ പുതിയ അവകാശ വാദവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ആരോപിച്ചു. ദേശീയ പാത അതോറിറ്റി നീലേശ്വരം മാർക്കറ്റിൽ പ്രപോസ് ചെയ്തത് എംബാങ്ക്മെൻറ് (മതിൽ കെട്ടി മണ്ണിട്ട് ഉയർത്തുന്ന രീതി

Others
ആകാശപാത അസ്ഥാനത്തായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം തുടങ്ങി

ആകാശപാത അസ്ഥാനത്തായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം തുടങ്ങി

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ നിർമ്മാണം തുടങ്ങി. ഇവിടെ ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും ഉൾപ്പെടെ സർവകക്ഷി സംഘം പ്രക്ഷോഭം നടത്തിയിട്ടും ഈ ആവശ്യം അംഗീകരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി, ദേശീയപാത അതോറിറ്റി ഉന്നതർ തുടങ്ങിയവർക്കെല്ലാം സർവകക്ഷി

error: Content is protected !!
n73