ലീഗിന്റെ സാനിദ്ധ്യം എതിരാളികൾ പോലും ആഗ്രഹിക്കുന്നു
തൃക്കരിപ്പൂർ: അവസരവാദ രാഷ്ടീയത്തിന്റെ ഇന്നത്തെ കലുഷിതമായ അന്തരീക്ഷത്തിൽ നിലപാടുകളിൽ വെള്ളം ചേർക്കാതെ പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെ സാനിദ്ധ്യം എതിരാളികൾ . പോലും ആഗ്രഹിക്കുന്നു എന്നത് ഒരു യാഥാത്ഥ്യമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി ശാഫി ചാലിയം പ്രസ്താവിച്ചു. രാഷ്ടീയത്തിന്റെ മുഖം വികൃതമല്ല നൻമയുടേതും, കാരുണ്യത്തിന്റേതുമാണന്ന് സമൂഹത്തിന് മുന്നിൽ തെളിയിച്ച