The Times of North

Breaking News!

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു   ★  മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു   ★  പഴമയും പുതുമയും സംഗമം നടത്തി   ★  മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു   ★  എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്   ★  ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍   ★  മഹാത്മ ഗാന്ധി കുടുംബ സംഗമം   ★  ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം മടിക്കൈക്ക്   ★  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു   ★  നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

Tag: transformer

Local
ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയില്ല, റോഡിൽ സ്പീഡ് ഗവർണറുമില്ല, ജീവൻ കയ്യിൽ പിടിച്ച് നാട്ടുകാർ

ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയില്ല, റോഡിൽ സ്പീഡ് ഗവർണറുമില്ല, ജീവൻ കയ്യിൽ പിടിച്ച് നാട്ടുകാർ

കാസർകോട്: ബാരിക്കേഡോ മറ്റു സുരക്ഷാ വേലികളോ ഇല്ലാത്ത ട്രാൻസ്ഫോർമർ അപകടഭീഷണി ഉയർത്തുന്നു. ഏറെ തിരക്കേറിയ എരിയാൽ ബ്ലാർക്കോട് ആസാദ് റോഡിലാണ് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. റോഡിനോട് തന്നെ ചേർന്നുനിൽക്കുന്ന തരത്തിലാണ് ട്രാൻസ്ഫോർമർ ഉള്ളത്. ഇതിനുപുറമെയാണ് സ്പീഡ് ഗവർണർ ഇല്ലാത്തതിനാൽ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും.

Obituary
കാഞ്ഞങ്ങാട് ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട് ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആളുകൾ നോക്കിനിൽക്കെ നഗരത്തിലെ ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ടൗണിൽ തട്ടുകടയിൽ ജോലി ചെയ്യുന്ന ഉദയൻ(45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ട്രാൻസ്ഫോർമറിൽ ആണ് സംഭവം. ട്രാൻസ്ഫോർമറിന്റെ മുകളിൽ കയറി വൈദ്യുത കമ്പിയിൽ പിടിച്ചതോടെ ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്യൂട്ടിയിൽ

Kerala
ട്രാൻസ്ഫോർമറില്‍ ഇടിച്ച്  ആംബുലൻസിന്  തീപിടിച്ച് രോഗി വെന്തു മരിച്ചു

ട്രാൻസ്ഫോർമറില്‍ ഇടിച്ച് ആംബുലൻസിന് തീപിടിച്ച് രോഗി വെന്തു മരിച്ചു

കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു രോഗി ദാരുണമായി മരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരുപ്പുകാരി, നഴ്‌സിങ് അസിസ്റ്റന്‍ഡുമാര്‍ തുടങ്ങി രോഗിയുള്‍പ്പെട ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ

error: Content is protected !!
n73