The Times of North

Breaking News!

സിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000 രൂപ വീതം പിഴയും   ★  ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.   ★  ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചു   ★  നീലേശ്വരത്ത് മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ   ★  കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ പിതാവും മക്കളും തേങ്ങ കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു   ★  ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഏപ്രിൽ 12 ന് കാഞ്ഞങ്ങാട്ട്   ★  ഉപ്പുവെള്ളം കയറുന്നത് തടയണം   ★  എം ഷൈലജയും വിജയൻ മേലത്തും മികച്ച വനിത ശിശുക്ഷേമ പോലീസ് ഓഫീസർമാർ   ★  പി. അപ്പുക്കുട്ടന്റെ നിര്യാണത്തിൽ കേരളഅക്ഷരസംഗമം അനുശോചിച്ചു

Tag: Traffic

Local
വലിയ പാമത്തട്ട് വാഴത്തട്ട് റോഡ് ഗതാഗതത്തിനായി തുറന്നു

വലിയ പാമത്തട്ട് വാഴത്തട്ട് റോഡ് ഗതാഗതത്തിനായി തുറന്നു

കൊന്നക്കാട്‌ : ബളാൽ പഞ്ചായത്തിലെ 9.10 വാർഡുകളെ ബന്ധിപ്പിച്ചു കൊണ്ട് പരപ്പബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വലിയ പാമത്തട്ട് വാഴത്തട്ട് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. പാമത്തട്ടിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.

Local
പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് ദേശീയപാതയിലെ പാലത്തിനു മുകളിൽ ഹെവി ക്രെയിൻ തകരാറിലായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം താറുമാറായി. ഇന്നു രാവിലെയാണ്നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ക്രെയിൻ പടന്നക്കാട് മേൽപ്പാലത്തിൽ വച്ച് തകരാറിലായത് . ഇതോടെ കണ്ണൂർ കാസർകോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും താറുമാറായി. ഇതേ തുടർന്ന് ദേശീയപാതയിലൂടെയുള്ള

Local
ദേശീയപാത 66 ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ഗതാഗതം നിരോധിച്ചു

ദേശീയപാത 66 ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ഗതാഗതം നിരോധിച്ചു

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗ്‌സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത 66ല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

Local
കാര്യംകോട് പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു

കാര്യംകോട് പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു

ദേശീയപാതയിലെ കാര്യംകോട് പുഴക്ക് കുറുകെയുള്ള പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു. കാര്യംകോട് പഴയ പാലത്തിലെ തൂണുകൾ ചരിഞ്ഞ് അപകടവസ്ഥയിൽ ആയതിനെ തുടർന്നാണ് പുതിയപാലം വീണ്ടും തുറന്നു കൊടുത്തത്. രണ്ടാഴ്ച മുമ്പ് തന്നെ പുതിയപാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നുവെങ്കിലും പിറ്റേദിവസം തന്നെ ഇത് അടച്ചുപൂട്ടുകയായിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ

Local
ചെർക്കള – ചട്ടഞ്ചാൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു

ചെർക്കള – ചട്ടഞ്ചാൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു

കാസർകോട് ജില്ലാ കളക്ടർ ദേശീയ പാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ 6.00 PM, 30.07.2024 മുതൽ 7.00 AM, 31.07.2024 വരെ ഗതാഗതം നിരോധിച്ചു.

Local
പുതുക്കൈയിലും ചുഴലിക്കാറ്റിൽ വ്യാപക നാശം, ആലിങ്കീഴിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു

പുതുക്കൈയിലും ചുഴലിക്കാറ്റിൽ വ്യാപക നാശം, ആലിങ്കീഴിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു

പുതുക്കൈ വില്ലേജിലും ഇന്നലെ രാത്രി ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. നരിക്കാട്ടറ ചൂട്ടുവം ആലിൻ കീഴ് തുടങ്ങിയ മേഖലകളിൽ അതിശക്തമായ കൊടുങ്കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. ചിറപ്പുറം ആലിങ്കീഴിൽ റോഡിൽ മരം പൊട്ടി വീണതിനെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി നാട്ടുകാർ

Local
നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരം : നഗരസഭാ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ജൂലൈ 21 മുതൽ കർശനമായി നടപ്പാക്കും. കാഞ്ഞങ്ങാട് , പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ മെയിൻ ബസാർ ജംഗ്ഷനിൽ നിന്നും തളിയിൽ അമ്പലം റോഡ് വഴി വൺവേയായി രാജാ റോഡിലെ പെട്രോൾ പമ്പിന്

Local
മരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ പ്രവർത്തനവുമായി ഡിവൈഎഫ്ഐ

മരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ പ്രവർത്തനവുമായി ഡിവൈഎഫ്ഐ

ശക്തമായ കാറ്റിലും മഴയിലും കാലിച്ചാമരം- പരപ്പ റോഡിൽ മീർകാനത്ത് മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു, പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്,സംഭവം അറിഞ്ഞു ഡിവൈഎഫ്ഐ മീർകാനം യൂണിറ്റിലെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്തിൽ മരം വെട്ടി മാറ്റി ഗതാഗത തടസ്സം നീക്കി എം വി രതീഷ്,

Kerala
കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. ദേശീയ പാതയിൽ സ്പിന്നിംഗ് മില്ലിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം വഴി തിരിച്ചു വിടുകയാണ്. റോഡ് നിർമ്മാണത്തിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നിടത്താണ് മണ്ണിടിഞ്ഞത്. കനത്ത മഴയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

Others
നീലേശ്വരം പാലത്തിനടുത്ത് ദേശീയപാത നവീകരണത്തിനിടയിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായി

നീലേശ്വരം പാലത്തിനടുത്ത് ദേശീയപാത നവീകരണത്തിനിടയിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായി

നീലേശ്വരം: നവീകരിക്കുന്ന ദേശീയ പാതയിൽ നീലേശ്വരം പാലത്തിൻ്റെ സമീപന റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതേ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നീലേശ്വരത്ത് പുതിയ പാലത്തിൻ്റെ നിർമാണം നടക്കുന്നതിനിടെയാണ് സമീപനറോഡിന്റെഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. നിടുങ്കണ്ട വളവിറങ്ങി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് റോഡിടിഞ്ഞു അപകടമുണ്ടായത്. ഇപ്പോൾ ഭാരവണ്ടികൾ

error: Content is protected !!
n73