The Times of North

Tag: tirur

Local
പയ്യന്നൂരിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ തിരൂരിൽ നിന്നും അറസ്റ്റ് ചെയ്തു

പയ്യന്നൂരിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ തിരൂരിൽ നിന്നും അറസ്റ്റ് ചെയ്തു

പയ്യന്നൂര്‍: കാപ്പാട്ട് പെരുങ്കളിയാട്ടം നടക്കുമ്പോൾ ഫെബ്രുവരി 28ന് രാത്രി സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ പയ്യന്നൂർ ഡിവൈഎസ്.പി.യുടെ ക്രൈം സ്വകാഡ് തിരൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. പെരിങ്ങോം കൊരങ്ങാട്ടെ ബത്താലി ഹൗസില്‍ ഫാസിലിനെ(26)യാണ് ഡിവൈഎസ്.പി.കെ.വിനോദ്കുമാറിൻ്റെ നിയന്ത്രണത്തിലുള്ള ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ.മാരായ ഷിജോ അഗസ്റ്റിൻ, സയ്യിദ് , സീനിയർ

Kerala
തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി

തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി

മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തമിഴ്‌നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമിഴ്നാട് പോണ്ടിച്ചേരി കൂടല്ലൂർ സ്വദേശിനി ശ്രീപ്രിയ

error: Content is protected !!
n73