The Times of North

Breaking News!

പരപ്പ മൂലപാറയിലെ കെ കെ കുമാരൻ അന്തരിച്ചു   ★  പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

Tag: TANKER LORRY

Local
മദ്യലഹരിയിൽ ടാങ്കർ ലോറി ഓടിച്ച യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ ടാങ്കർ ലോറി ഓടിച്ച യുവാവ് അറസ്റ്റിൽ

കാസർകോട്: മദ്യലഹരിയിൽ അപകടമുണ്ടാക്കുംവിധം അശ്രദ്ധയോടെ ടാങ്കർ ലോറി ഓടിച്ച യുവാവിനെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ദർവാസ് ഞാവൽഗുണ്ടയിലെ ബാസയുടെ മകൻ ഭീമപ്പ മൂപ്പനായവറിനെ (34) യാണ് കാസർകോട് എസ് ഐ കെ. ശശിധരൻ അറസ്റ്റ് ചെയ്തത് ഇന്നു പുലർച്ചെ കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് വെച്ചാണ്

Local
ടാങ്കർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി

ടാങ്കർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി

ദേശീയപാതയിൽ ടാങ്കർ ലോറി മതിൽ തകർത്ത് വീട്ടിലീക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് സൗത്തിലെ കെ. ടി തോമസിന്റെ ഇരുനില വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തിൽ വഴിയാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീടിൻറെ

Kerala
കാഞ്ഞങ്ങാട് കാസർകോട് -സംസ്ഥാനപാതയിൽ  ചിത്താരിയിൽ ഗ്യാസ് ടാങ്കറിന് ചോർച്ച

കാഞ്ഞങ്ങാട് കാസർകോട് -സംസ്ഥാനപാതയിൽ ചിത്താരിയിൽ ഗ്യാസ് ടാങ്കറിന് ചോർച്ച

  ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജിൽ സംസ്ഥാന ഹൈവേയിൽ ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം റോഡിൽ എൽപിജി ടാങ്കർ ലോറി ഗ്യാസ് ലീക്ക് കാരണം നിർത്തിയിട്ടിട്ടുണ്ട്.ഇത് കാരണം ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങളെ മടിയൻ വഴി തിരിച്ചു വിടുന്നുണ്ട്. ഫയർഫോഴ്സും പോലീസും പ്രദേശത്ത് ഉണ്ട്.

Kerala
പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം; ഗതാഗതം തിരിച്ചുവിട്ടു

പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം; ഗതാഗതം തിരിച്ചുവിട്ടു

പഴയങ്ങാടി പാലത്തില്‍ പാചക വാതക ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം. മംഗളുരുവില്‍ നിന്ന് പാചക വാതകം നിറച്ച് വന്ന ടാങ്കറാണ് ട്രാവലറും കാറുകള്‍ക്കുമുള്‍പ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോര്‍ച്ചയില്ല.പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചു. അമിത വേഗതയിലെത്തിയ ലോറി ആദ്യം ടെമ്പോ

error: Content is protected !!
n73