The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

Tag: seriously injured

Local
സുഹൃത്തിനോടൊപ്പം നടന്നു പോവുകയായിരുന്ന യുവാവിന് തീവണ്ടിതട്ടി ഗുരുതരം

സുഹൃത്തിനോടൊപ്പം നടന്നു പോവുകയായിരുന്ന യുവാവിന് തീവണ്ടിതട്ടി ഗുരുതരം

സുഹൃത്തിനോടൊപ്പം ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റു. ആറങ്ങാടിയിലെ നിതീഷ് (31 )നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെ കൊളവയലിനടുത്താണ് അപകടമുണ്ടായത് . ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റ നിതീഷിനെ കാത്തങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .

Local
റോഡിലെ പാതാളക്കുഴിയിൽ വീണ് ഡെ. തഹസിൽദാർക്ക് ഗുരുതരം

റോഡിലെ പാതാളക്കുഴിയിൽ വീണ് ഡെ. തഹസിൽദാർക്ക് ഗുരുതരം

  നീലേശ്വരം: നീലേശ്വരത്ത് റോഡിലെ പാതാളക്കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് ഡെ.തഹസിൽദാർക്ക് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ഡെ. തഹസിൽദാർ പി വി തുളസിരാജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി തളിയിൽ ക്ഷേത്രം റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോൾ എസ്ബിഐ ബാങ്കിന് മുന്നിലെ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ഉടൻ എൻ.കെ.ബി.എം. ആശുപത്രിയിൽ എത്തിച്ച

error: Content is protected !!
n73