The Times of North

Breaking News!

കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Tag: selling

Local
പഴകിയ ഭക്ഷണം വിൽക്കുന്നവർക്കെതിരെ നടപടിഎടുക്കണം: കേരള കോൺഗ്രസ് ബി

പഴകിയ ഭക്ഷണം വിൽക്കുന്നവർക്കെതിരെ നടപടിഎടുക്കണം: കേരള കോൺഗ്രസ് ബി

കാസർകോട്: കെഎസ്ആർടിസി ഡിപ്പോയിലെ കഫ്ത്തിരിയയിൽ നിന്നും കഴിഞ്ഞ ദിവസം ചായയോടൊപ്പം വാങ്ങിയ പലഹാരം പഴകിയതായിരുന്നു. ഇത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഭക്ഷണപദാർത്ഥം പഴയത് തന്നെയാണെന്ന് സമ്മതിക്കുകയുണ്ടായി. ഇത്തരത്തിൽ കുട്ടികൾ അടക്കം നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തുന്ന സ്ഥലങ്ങളിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ പഴകിയ സാധനങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്നത് ജനങ്ങളുടെ

Local
പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

നീലേശ്വരം:സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ പാൻമസാല വിൽപ്പന നടത്തുകയായിരുന്ന രണ്ടുപേരെ നീലേശ്വരം എസ് ഐ സി കെ മുരളീധരനം സംഘവും പിടികൂടി കേസെടുത്തു. പേരോൽ സായി നിവാസിൽ അഭിമന്യു( 23), കരുവാച്ചേരി സദു വില്ലയിൽ പി സാക്കിർ( 43) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ പിടികൂടി.

Local
അനധികൃത മദ്യ വില്പന രണ്ടുപേർ പിടിയിൽ

അനധികൃത മദ്യ വില്പന രണ്ടുപേർ പിടിയിൽ

അനധികൃത വില്പനക്കായി പോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി ബേക്കലത്തും ചന്തേരയിലുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഉദുമ ഉദയമംഗലം വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്തു നിന്നും ബാര മുല്ലച്ചേരിയിലെ കണ്ണന്റെ മകൻ കെ രൂപേഷി (42) നെ ബേക്കൽ പോലീസും മാവിലാടം പുലിമുട്ട് റോഡിൽ വച്ച് മാവിലാ ക്കടപ്പുറം ഒരിയരയിലെ സി

error: Content is protected !!
n73