The Times of North

Breaking News!

പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ   ★  കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല   ★  ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു   ★  'പൂവ് ' സിനിമയ്ക്കും മഞ്ജുളനും അന്താരാഷ്ട്ര പുരസ്കാരം   ★  ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  സൗജന്യ യോഗ ക്ലാസിന് തുടക്കമായി   ★  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   ★  സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി   ★  ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി   ★  ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

Tag: school verandah

Local
നവജാത ശിശുവിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച മാതാവിനെ അറസ്റ്റ് ചെയ്തു

നവജാത ശിശുവിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച മാതാവിനെ അറസ്റ്റ് ചെയ്തു

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദൂർ പോലീസ് ഇൻസ്പെക്ടർ സുനുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെയും കൊണ്ട് കുഞ്ഞിനെ ഉപേക്ഷിച്ച് സ്കൂളിലും പരിസരങ്ങളിലും തെളിവെടുപ്പ് നടത്തി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്

Local
സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമുള്ള  പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കാസർകോട്: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേലംമ്പാടി പഞ്ചിക്കലിൽ എസ്‌വി സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ അന്വേഷിച്ചെത്തിയത്. വിവരമറിഞ്ഞ് ആദൂർ പോലീസ് സ്ഥലത്തെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!
n73