അബൂദബി മലയാളി സമാജം: സലീം ചിറക്കൽ പ്രസിഡന്റ്, സുരേഷ് കുമാർ പെരിയ ജനറൽ സെക്രട്ടറി
അബൂദബി മലയാളി സമാജത്തിന്റെ പുതിയ പ്രസിഡന്റായി സലീം ചിറക്കൽ, ജനറൽ സെക്രട്ടറിയായി സുരേഷ് കുമാർ താഴത്തു വീട്, വൈസ് പ്രസിഡന്റുമാരായി ട് എം നിസാർ, ഷുഹൈബ് ഹനീഫ, ട്രഷററായി യാസിർ അറഫാത്ത് എന്നിവരെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി പ്രധാനപ്പെട്ട ഭാരവാഹി സ്ഥാനത്തേക്ക് ഇന്നലെയായിരുന്നു അവസാനമായി പത്രിക നൽകേണ്ടിയിരുന്നത്. ആരും തന്നെ