The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

Tag: rank

Others
ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഗൗതം ജ്യോതിലാലിന് ഒന്നാം റാങ്ക്

ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഗൗതം ജ്യോതിലാലിന് ഒന്നാം റാങ്ക്

ഐ. ഐ. ടി ഗുവാഹത്തിയിൽ നിന്നും ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഗൗതം ജ്യോതിലാലിന് ഒന്നാം റാങ്കോടെ ഇൻസ്റ്റിറ്റ്യൂട്ട് സിൽവർ മെഡൽ. അബുദാബിയിൽ ജോലി ചെയ്യുന്ന പയ്യന്നൂരിലെ ബി. ജ്യോതിലാലിൻ്റെയും വിദ്യയുടെയും മകനാണ് . സഹോദരി ഗൗരി പ്ലസ് 2 വിദ്യാർത്ഥിനിയാണ് .സി.എം പി നേതാവായിരുന്ന പരേതനായ പി.ബാലൻ മാസ്റ്ററുടെ

Local
കിം പരീക്ഷയിൽ നീലേശ്വരം സ്വദേശിക്ക്‌ റാങ്ക്

കിം പരീക്ഷയിൽ നീലേശ്വരം സ്വദേശിക്ക്‌ റാങ്ക്

നീലേശ്വരം:കീം പരീക്ഷയിൽ നീലേശ്വരം സ്വദേശിക്ക് 319 ആം റാങ്ക്. കണ്ണൂർ എയർപോർട്ട് കാലാവസ്ഥ വിഭാഗം ഉദ്യോഗസ്ഥൻ നീലേശ്വരം പേരോലിലെ വി ബിജുവിന്റെയും ഉപ്പിലിക്കൈ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ജി എസ് ശ്വേതയുടെയും മകൻ ഹൃദിൻ എസ് ബിജുവിനാണ് റാങ്ക് ലഭിച്ചത്. എസ് സി കാറ്റഗറിയിൽ രണ്ടാം റാങ്കാണ്

Local
സ്നേഹ ശ്രീനിവാസന് രണ്ടാം റാങ്ക്

സ്നേഹ ശ്രീനിവാസന് രണ്ടാം റാങ്ക്

കണ്ണൂർ സർവ്വകലാശാല എം.എ. അപ്ലൈഡ്സ് എക്കണോമിക്സിൽ രണ്ടാം റാങ്ക് നേടിയ എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ: കോളെജിലെ സ്നേഹ ശ്രീനിവാസൻ . ചായ്യോം ചേലക്കാട്ടെ ശ്രീനിവാസൻ - പുഷ്പ ശ്രീനിവാസൻ ദമ്പതികളുടെ മകളാണ്. എസ് എഫ് ഐ നീലേശ്വരം ഏരിയാക്ക മമ്മറ്റിയംഗമാണ് സ്നേഹ

Others
ഷനീജ് മുഹമ്മദിന് സ്നേഹോപഹാരം

ഷനീജ് മുഹമ്മദിന് സ്നേഹോപഹാരം

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ഷനീജ് മുഹമ്മദിന് രാമന്തളി മുസ്ലിം യൂത്ത് സെൻറർ സ്നേഹോപഹാരം നൽകി. രാമന്തളി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാൻ കൈമാറി. ചടങ്ങിൽ പി.എം. ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ, നസീർ രാമന്തളി , പി.പി.

error: Content is protected !!
n73