The Times of North

Tag: Rajmohan Unnithan MP

Local
ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു

ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ളവർ , പ്രായമായവർ, യുവാക്കൾ എന്നിവരെ സഹായിക്കുന്ന സാമൂഹ്യപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഇസാർ ഫൗണ്ടേഷന്റെ ഔദ്യോഗിക ലോഗോ കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്തൻ പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ സ്ഥാപകനായ ഡോ. മുഹമ്മദ് ഷാനിൽ, സഹസ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നിഷ സിദ്ദിക്ക് ഓൾ

Local
മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിൽ 29 ആം വാർഡിൽ തൈക്കടപ്പുറം പാലിച്ചോൻ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ കെ.വി.ശശികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വിനു നിലാവ്.

Local
വേണ്ട മുൻകരുതലുകൾ എടുത്തില്ല, വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; അപകടം ക്ഷണിച്ചുവരുത്തിയതെന്ന് എം വി ബാലകൃഷ്ണന്‍

വേണ്ട മുൻകരുതലുകൾ എടുത്തില്ല, വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; അപകടം ക്ഷണിച്ചുവരുത്തിയതെന്ന് എം വി ബാലകൃഷ്ണന്‍

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പൊലീസ് വേണ്ട രീതിയിൽ മുൻകരുതലെടുക്കണമായിരുന്നു. അപകടകരമായ രീതിയിൽ സ്ഫോടക വസ്തുക്കളുണ്ടോ,

Local
ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

കാസർഗോഡ് ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും തയ്യാറാക്കിയ ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി ജില്ലാ കളക്ടർക്ക് കൈമാറി പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനെ എം.പി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിലവിൽ ഭൂജല ലഭ്യതയിൽ

Local
ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കും: രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കും: രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

തൃക്കരിപ്പൂർ:ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ സാങ്കേതിക നൂലാമലയിൽ കുരുക്കി അനന്തമായി നീട്ടി കൊണ്ട് പോകാൻ അനുവദിക്കില്ലെന്നും, സജീവമായ ഇടപെടൽ നടത്തി മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കിയിട്ടേ വിശ്രമമുള്ളുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം. പി. പ്രസ്താവിച്ചു. തൃക്കരിപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ്.പ്രതിനിധി സംഘവുമായി എം.പി.യുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈപ്രഖ്യാപനം നടത്തിയത്.

Local
ഒടുവിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ വീതി കൂട്ടാൻ തീരുമാനം  തീരുമാനത്തിന് പിന്നിൽ ഉണ്ണിത്താൻ എംപിയുടെ ഇടപെടൽ

ഒടുവിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ വീതി കൂട്ടാൻ തീരുമാനം തീരുമാനത്തിന് പിന്നിൽ ഉണ്ണിത്താൻ എംപിയുടെ ഇടപെടൽ

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന അടിപാതയുടെ വീതി 7.4 മീറ്ററായി വികസിപ്പിച്ചു. അടിപ്പാതയുടെ വീതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നീലേശ്വരം മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ.കെ പി നസീർ ഉണ്ണിത്താൻ എം പി യെ നേരിൽകണ്ട് ആവശ്യപെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച

Kerala
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത വികസിപ്പിക്കാൻ രാജ് മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത വികസിപ്പിക്കാൻ രാജ് മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

നീലേശ്വരം:ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി കേന്ദ്ര മന്ത്രി നിതിൻ ഗഡ് ഗരിക്ക് കത്ത് നൽകി. മാർക്കറ്റ് ജംഗ്ഷനിലും കുമ്പള ആരിക്കാടിയിലും നിർമ്മിക്കുന്ന അടി പാതയ്ക്ക് ഉയരവും വീതിയും വർദ്ധിപ്പിക്കണമെന്നാണ് എം പി കേന്ദ്ര

error: Content is protected !!
n73