The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

Tag: Rajas School

Local
ജില്ലാകലോത്സം;രാജാസിലെ കലാപ്രതിഭകളെ അനുമോദിച്ചു

ജില്ലാകലോത്സം;രാജാസിലെ കലാപ്രതിഭകളെ അനുമോദിച്ചു

ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ അനുമോദിച്ചു .ഹയർ സെക്കൻ്ററി വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം രാജാസിനായിരുന്നു. കലാപ്രതിഭകളെ നീലേശ്വരം ബസ്റ്റൻ്റു മുതൽ ടൗണിലൂടെ ആനയിച്ചുകൊണ്ടുവന്നു. ഗണിത -ശാസ്ത്രമേളകളിലും കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു. പി.ടി.എ പ്രസിഡൻ്റ് വിനോദ് അരമന,

Local
വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് രാജാസിൻ്റെ കൈത്താങ്ങ്

വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് രാജാസിൻ്റെ കൈത്താങ്ങ്

വയനാട്ടിൽ ദുരന്തമനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങായി നീലേശ്വരം രാജാസ് ഹയർസെക്കൻ്ററി സ്കൂൾ. സകൂൾ പിടിഎ യുടെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ പിടിഎ പ്രസിഡണ്ട് വിനോദ്കുമാർ അരമന, പ്രിൻസിപ്പാൾ പി വിജീഷ് എന്നിവരിൽ നിന്ന് ഹൊസ്ദുർഗ് താഹ്സിൽദാർ എം മായയും, ദുരന്തനിവാരണത്തിൻ്റെ കോഡിനേറ്റർ തുളസിരാജ് പി വി യും ചേർന്ന് ഏറ്റുവാങ്ങി.

Local
നീലേശ്വരം രാജാസിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

നീലേശ്വരം രാജാസിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ തല ജാഗ്രത സമിതി യോഗം ചേർന്നു. പിടിഎ പ്രസിഡന്റ്‌ വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ച യോഗം വാർഡ് കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. നീലേശ്വരം സബ് ഇൻസ്‌പെക്ടർ വൈശാഖ് ടി സ്ക്കൂൾ

Local
ബഡ്സ് സ്കൂളിൻ്റെ  എ – പ്ലസ് രാജാസ് വിറ്റഴിക്കും!

ബഡ്സ് സ്കൂളിൻ്റെ എ – പ്ലസ് രാജാസ് വിറ്റഴിക്കും!

നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ നോട്ടുബുക്ക് നിർമ്മാണസംരംഭത്തിന് രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കൈത്താങ്ങ്. ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച എ- പ്ലസ് നോട്ട് പുസ്തകങ്ങൾക്ക് രാജാസ് സ്കൂളിലെ എൻ. എസ് എസ് വളണ്ടിയർമാർ വിപണി കണ്ടെത്തും. ഇതിനായി കുട്ടികൾ നിർമ്മിച്ച അഞ്ഞൂറ് നോട്ടുബുക്കുകൾ നഗരസഭ

error: Content is protected !!
n73