The Times of North

Breaking News!

ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; കർണാടകയിൽ 18 വയസുകാരിയെ അച്ഛൻ തല്ലിക്കൊന്നു   ★  അജാനൂർ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്റ്റ് ഗവർണർ ഔദ്യോഗിക സന്ദർശനം നടത്തി.   ★  എത്ര മനോഹരമായ നടക്കാത്ത സ്വപ്നം: ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും; ജാഗ്രത വേണമെന്ന് കേരള പൊലീസ്   ★  വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ

Tag: railway

Local
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും അരക്കോടിയിലേറെ രൂപ തട്ടിയെടുത്തു

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും അരക്കോടിയിലേറെ രൂപ തട്ടിയെടുത്തു

റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി അരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന സഹോദരങ്ങളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് മൂന്നു പേർക്കെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തു. കാലിക്കടവ് ശ്രീ നിലയത്തിൽ ശ്രീകുമാറിന്റെ മക്കളായ പി ശാംകുമാർ, ശരത്കുമാർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശരത് കുമാറിൽ നിന്നും 35 ലക്ഷത്തിഇരുപതിനായിരം

Local
നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പരിഗണന നൽകും: അരുൺ കുമാർ ചതുർവേദി

നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പരിഗണന നൽകും: അരുൺ കുമാർ ചതുർവേദി

നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പരിഗണന നൽകുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി അറിയിച്ചു.ഔദ്യോഗിക സന്ദർശനത്തിനായി നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ തന്നെ വന്ന് കണ്ട നീലേശ്വരം റെയിൽവേഡവലപ്മെൻ്റ് കലക്റ്റീവ് ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം ഡി.ആർ.എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ എൻ.ആർ.ഡി.സി. ഭാരവാഹികളുടെ

Local
കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മ സ്വീകരണം നൽകി

കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മ സ്വീകരണം നൽകി

പരീക്ഷണാടിസ്ഥാനത്തിൽ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി.സുനിൽരാജ്, 1987-88 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി കെ.വി പ്രിയേഷ് കുമാർ, സി.കെ അബ്ദുൾ സലാം, കെ.എസ്.എസ്.പി. യു നേതാവ് എ.വി

Kerala
തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥന്‍ മരിച്ചു

തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥന്‍ മരിച്ചു

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് ചത്തീസ്ഗഡ് സ്വദേശിയും മംഗളൂരുവിലെ താമസക്കാരനുമായ കുര്യാക്കോസ് എക്ക (48)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം. താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകുന്നതിനായി

Local
മംഗള എക്സ്പ്രസിൽ തീയും പുകയും

മംഗള എക്സ്പ്രസിൽ തീയും പുകയും

എറണാകുളം മംഗളാ എക്സ്‌ പ്രസിൽ തീയും പുകയും കാണപ്പെട്ടതിനെ തുടർന്ന് ഏതാനും സമയം നീലേശ്വരത്ത് നിർത്തിയിട്ടു. 20 മിനുട്ടിനുശേഷമാണ് വണ്ടി യാത്രതുടർന്നത്. എസ്.5 കോച്ചിൽ നിന്നുമാണ് തീയും പുകയും കണ്ടത്. അപകടമൊന്നും ഉണ്ടായില്ല.മണിക്കൂറുകൾ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിൻ നീലേശ്വരത്ത് എത്തിയത്.

error: Content is protected !!
n73