The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

Tag: Puthukai

Local
പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ

പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ

നീലേശ്വരം: പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിലെ കളിയാട്ട മഹോത്സവം ജനുവരി 1, 2 തീയതികളിൽ നടക്കും. ഒന്നിന് വൈകീട്ട് ആറുമണിക്ക് ദീപാരാധന. ഏഴുമണിക്ക് തെയ്യം തിടങ്ങൾ എട്ടുമണിക്ക് ഭഗവതിയുടെ തോറ്റം, 8:30ന് വിഷ്ണുമൂർത്തിയുടെ തോറ്റം, രാത്രി 9 മണിക്ക് മധുരംകൈ ശ്രീ ശങ്കരനാരായണ ക്ഷേത്രം മാതൃസമിതിയുടെ വനിത കൈകൊട്ടിക്കളി.

Local
പുതുക്കൈ ചൂട്ട്വം തറവാട്ടിലെ പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും മെയ് 7, 8, 9 തീയ്യതികളിൽ

പുതുക്കൈ ചൂട്ട്വം തറവാട്ടിലെ പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും മെയ് 7, 8, 9 തീയ്യതികളിൽ

നീലേശ്വരം: പുതുക്കൈ ശ്രീ ചൂട്ട്വം തറവാട്ടിലെ പുതിയതായി പണിതീർത്ത ഭവനത്തിൽ ധർമ്മദൈവത്തിൻ്റെയും ഗുരുദൈവത്തിൻ്റെയും , ഗുളികൻ്റെയും പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും 2025 മെയ് 7, 8, 9 തീയ്യതികളിൽ ബ്രഹ്മശ്രീ മേക്കാട്ട് കേശവപട്ടേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്താൻതുലാ പുത്തരി അടിയന്തിരത്തോടൊപ്പം നടന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാനായി കെ.വി

error: Content is protected !!
n73