The Times of North

Breaking News!

ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും   ★  ആദരാഞ്ജലികൾ അർപ്പിച്ചു   ★  ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്   ★  ആടിയും പാടിയും വായനാ കളരി   ★  സുനിത ബാബുവിന് സുവർണ്ണ നേട്ടം   ★  ജലവിതരണം തടസ്സപെടും   ★  ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു   ★  ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി   ★  അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്   ★  ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

Tag: Pudukkai Muchilot

Local
പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ

നീലേശ്വരം: പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 8 മുതൽ 11 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിൽ സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലമണിയും.ഇന്നു രാവിലെ നടന്ന വരച്ചുവെക്കൽ ചടങ്ങിലാണ് പെരുങ്കളിയാട്ടത്തിൻ്റെ അവസാന ദിവസം  അരങ്ങിലെത്തുന്ന മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികളെ നിശ്ചയിച്ചത്

Local
പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു

19 സംവത്സരങ്ങൾക്ക് ശേഷം,2025 ഫെബ്രുവരി 8 മുതൽ 11 വരെ തീയതികളിൽ പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രിൻ്റിംഗ് ആൻഡ് ഡിസൈനിംഗ് ചെയ്യുന്നതിന് ടെണ്ടർ (ക്വട്ടേഷൻ) ക്ഷണിച്ചു.ടെണ്ടർ ഫോം പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ട ആഘോഷകമ്മിറ്റി ഓഫീസിൽ നിന്നും ലഭ്യമാണ്.പൂരിപ്പിച്ച

Local
പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന് പാലമരം മുറിച്ചു 

പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന് പാലമരം മുറിച്ചു 

നീലേശ്വരം:ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന്റെ പാലമുറിക്കൽ ചടങ്ങ് ഭക്തി ആദരപൂർവ്വം നടന്നു. ക്ഷേത്ര ആചാരസ്ഥാനികരും കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കളിയാട്ടത്തിന്റെ മറ്റൊരു പ്രധാന ചടങ്ങായ കലവറക്ക് കുറ്റിയടിക്കൽ 22ന് രാവിലെ 8.20 നും വരച്ചുവെക്കൽ ഫെബ്രുവരി

Local
പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന്റെ നിലം പണി നാളെ 

പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന്റെ നിലം പണി നാളെ 

നീലേശ്വരം:ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങൾ സജീവമായി. കളിയാട്ടത്തിനു മുന്നോടിയായുള്ള നിലം പണി നാളെ (ഞായർ) രാവിലെ 9.26 മുതൽ നടക്കും. പാലമുറിക്കൽ ചടങ്ങ് ഡിസംബർ 16ന് രാവിലെയും, കലവറക്ക് കുറ്റിയടിക്കൽ 22ന് ഞായറാഴ്ച രാവിലെ 8.20 നും

Local
പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ബാലച്ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ബാലച്ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

നീലേശ്വരം:2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ബാലചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. പുതുക്കൈ ജി യു പി സ്കൂളിൽ ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ മാസ്റ്റർ അധ്യക്ഷനായി. സുവനീർ

Local
പുതുക്കൈ മുച്ചിലോട്ട് പെരുംകളിയാട്ടം സ്മരണിക വൈവിധ്യമാക്കും

പുതുക്കൈ മുച്ചിലോട്ട് പെരുംകളിയാട്ടം സ്മരണിക വൈവിധ്യമാക്കും

2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു സ്മരണിക കമ്മിറ്റി. പത്തൊൻപത് വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടതിന്റെ സ്മരണിക വ്യത്യസ്ത മാക്കാൻ ആറു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വരച്ചുവെക്കൽ

Local
പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം, വ്യത്യസ്ത പരിപാടികളുമായി സ്മരണിക കമ്മിറ്റി

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം, വ്യത്യസ്ത പരിപാടികളുമായി സ്മരണിക കമ്മിറ്റി

2025 ഫെബ്രുവരി 7 മുതൽ 10 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു സ്മരണിക കമ്മിറ്റി. പത്തൊൻപത് വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടതിന്റെ സ്മരണിക വ്യത്യസ്ത മാക്കാൻ ആറു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വരച്ചുവെക്കൽ

error: Content is protected !!
n73