The Times of North

Breaking News!

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു   ★  മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു   ★  പഴമയും പുതുമയും സംഗമം നടത്തി   ★  മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു   ★  എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്   ★  ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍   ★  മഹാത്മ ഗാന്ധി കുടുംബ സംഗമം   ★  ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം മടിക്കൈക്ക്   ★  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു   ★  നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

Tag: President

Local
രമേശൻ കരുവാച്ചേരി പ്രസിഡൻറ് ,മോഹൻ പ്രകാശ് വൈസ് പ്രസിഡൻറ്

രമേശൻ കരുവാച്ചേരി പ്രസിഡൻറ് ,മോഹൻ പ്രകാശ് വൈസ് പ്രസിഡൻറ്

നീലേശ്വരം ഫാർമേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ടായി രമേശൻ കരുവാച്ചേരിയെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് മോഹൻ പ്രകാശ്. ഡയറക്ടർമാർ: എൻ. മുകുന്ദൻ, കെ. ഭാസ്കരൻ കെ.പ്രകാശൻ എം. പ്രമോദ്,കെ.രാഹുൽ, കെ. സുരേഷ്, പി.ബാലാമണി, പി.വിലാസിനി, എ. കെ. പി രചന.

Others
കെ.വി രാജേഷ് ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘംപ്രസിഡന്റ്‌

കെ.വി രാജേഷ് ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘംപ്രസിഡന്റ്‌

ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘം പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ പ്രസിഡണ്ടായി കെ.വി രാജേഷിനെയും വൈസ് പ്രസിഡൻ്റായി സതീഷ് ബാബുവിനെയും തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങൾ പ്രേംകുമാർ. കെ. പി., ബിജു. എം., ഭരതൻ. കെ. വി. വിനോദ് കുമാർ. കെ. ഗംഗധരൻ. വി. കെ.

Entertainment
മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്

മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്

നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു

Local
കുഞ്ഞിരാമൻ നായർ പ്രസിഡന്റ്‌

കുഞ്ഞിരാമൻ നായർ പ്രസിഡന്റ്‌

നീലേശ്വരം ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റായി കെ.കുഞ്ഞിരാമൻ നായർ വേങ്ങയിലിനെ തിരഞ്ഞെടുത്തു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം സ്വദേശിയായ കുഞ്ഞിരാമൻ നായർ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റാണ്. ദീർഘകാലം സൊസൈറ്റി പ്രസിഡൻ്റ് ആയിരുന്ന കെപിസിസി മുൻ അംഗം അഡ്വ. കെ.കെ. നാരായണൻ രാജിവച്ച്

National
അസാധാരണ നീക്കവുമായി കേരളം; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍  ഹര്‍ജി നല്‍കി

അസാധാരണ നീക്കവുമായി കേരളം; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച

Kerala
കാസർകോട് ജില്ലാ പഞ്ചായത്തിനും പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ദേശീയ പുരസ്ക്കാരം

കാസർകോട് ജില്ലാ പഞ്ചായത്തിനും പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ദേശീയ പുരസ്ക്കാരം

രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങൾ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസർകോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം സമ്മാനിച്ച നാഷണൽ റിക്കാർഡ് സർട്ടിഫിക്കേഷൻ അവാർഡ് സബ്കളക്ടർ സൂഫിയാൻ അഹമ്മദും യു ആർ എഫ് പ്രതിനിധി ഗിന്നസ് സുനിൽ ജോസഫും ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണന് കൈമാറി.യൂണിവേഴ്‌സൽ

error: Content is protected !!
n73