ബല്ല റൈസിനുള്ള ഒരുക്കങ്ങൾ തുടങ്ങി

കാഞ്ഞങ്ങാട് :ഇത്തവണയും വിഷുവിന് ബല്ലറൈസ് വിപണിയിൽ എത്തിക്കാൻ കെഎസ് കെടിയു ബല്ല വില്ലേജ് കമ്മിറ്റിയുടെ കീഴിലെ ബല്ല കൃഷികൂട്ടം കുറ്റിക്കാലിലെ ബല്ലാ വയലിലെ പത്തേക്കർ സ്ഥലത്ത് നടത്തിയ രണ്ടാംവിള നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. നവംബർ മാസത്തിൽ തുടങ്ങിയ കൃഷിപ്പണിയിൽ കർഷക തൊഴിലാളികൾ മുൻ ജവാന്മാർ,പോലീസ് ഉദ്യോഗസ്ഥർ,തുടങ്ങിയ സർക്കാർ ജീവനക്കാർ