The Times of North

Breaking News!

Tag: prathishta

Local
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ എന്നിവയുണ്ടായി. പി.ഹരിനാരായണ ശിവരുരായ കാർമികത്വം വഹിച്ചു. അന്നദാനവും നൽകി. വൈകിട്ട് തെയ്യംകൂടൽ, തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റം, അന്തിത്തെയ്യങ്ങൾ എന്നിവയുണ്ടാകും. സമാപന ദിവസമായ നാളെ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും. അന്നദാനവുമുണ്ടാകും തുടർന്ന് ഏപ്രിൽ 13 വരെ

Local
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിന ആഘോഷവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ നടക്കും. പ്രതിഷ്ഠാദിനമായ 9 ന് രാവിലെ 8 മണിക്ക് മഹാഗണപതി ഹോമം, 9 മണി മുതൽ വിശേഷാൽ പൂജകൾ. 12 മണിക്ക് അന്നദാനം. രാത്രി 7 മണിക്ക് തെയ്യം കൂടൽ.

error: Content is protected !!
n73