The Times of North

Tag: POLLING STATION

Kerala
അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന, മാതൃകാ പോളിങ് ബൂത്തുകള്‍

അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന, മാതൃകാ പോളിങ് ബൂത്തുകള്‍

കാസര്‍കോട് ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 150 ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ കുമ്പള, കാസര്‍കോട് പോളിങ് സ്റ്റേഷന്‍ 138 കാസര്‍കോട്് ഗവണ്‍മെന്റ് കോളേജ്, ഉദുമയില്‍ പോളിങ് സ്റ്റേഷന്‍ 148 ഗവണ്‍മെന്റ്

Kerala
പോളിംഗ് സ്റ്റേഷനിൽ എത്താൻ വഴിയില്ല, അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ്

പോളിംഗ് സ്റ്റേഷനിൽ എത്താൻ വഴിയില്ല, അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ്

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽപ്പെട്ട പോളിംഗ് ബൂത്തുകളിൽ സമ്മതിദായകർക്ക് എത്തിപ്പെടാൻ വഴിയില്ല. പടന്നക്കാട് ശ്രിനാരായണ യു പി സ്കൂൾ,ട്രൈനിംഗ് സക്ടർ എന്നീ സ്ഥാപനത്തിലാണ് 167, 168.169,170,171 പോളിംഗ് സ്റ്റേഷൻ നിശ്ചയിച്ചിട്ടുള്ളത്. നാഷണൽ ഹൈവേക്ക് സമീപത്തായി നിലവിലുള്ള ബൂത്തിലേക്ക് വാഹനങ്ങൾക്കോ പൊതു ജനങ്ങൾക്ക് നടന്നോ പോകാൻ കഴിയാത്ത സ്ഥിതിയിലാണ്.

error: Content is protected !!
n73