The Times of North

Breaking News!

വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു   ★  എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു   ★  കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു   ★  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.   ★  മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   ★  കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍   ★  റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വി.ചന്തു ഓഫിസറെ അനുസ്മരിച്ചു   ★  വി പി ദാമോദരൻ പണിക്കർ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന്

Tag: Platathadam

Local
ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ (76) നിര്യാതനായി. ഭാര്യ :കെ.വി ശാരദ. മക്കൾ:കെ.വി രാജേഷ്, കെ.വി രൂപേഷ്, കെ.വി രജനി, കെ.വി രജില. മരുമക്കൾ : പി.ജി അഭിലാഷ് (കുന്നുംകൈ) , പി.പ്രശാന്ത് (നീലേശ്വരം), കെ.രമ്യ (കാലിച്ചാംപൊതി), പി.നമിത (മുണ്ട്യാനം).സഹോദരൻ : കെ.തമ്പാൻ (കോട്ടയം).

Local
വരഞ്ഞൂരിലും പ്ലാത്തടം തട്ടിലും മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തി

വരഞ്ഞൂരിലും പ്ലാത്തടം തട്ടിലും മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തി

കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ കിനാനൂർ വില്ലേജിലെ വരഞ്ഞൂരിലും പരപ്പ വില്ലേജിലെ പ്ലാത്തടം തട്ടിൽ പള്ളത്തിനു സമീപവും പ്രാചീന കാലഘട്ടത്തിലെ മനുഷ്യർ പാറകളിൽ ഇരുമ്പായുധം കൊണ്ട് കോറിയിട്ട ശിലാ ചിത്രങ്ങളും ചെങ്കല്ലറയും കണ്ടെത്തി. പ്രദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനമാണ് പാറകളിൽ ഒളിഞ്ഞു കിടക്കുന്ന അടയാളങ്ങളുടെ ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞ് കാഞ്ഞങ്ങാട്

error: Content is protected !!
n73