The Times of North

Breaking News!

പോസ്റ്റ് ഓഫീസിന്റെ പരിധി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം ഡിവൈഎഫ്ഐ   ★  സിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000 രൂപ വീതം പിഴയും   ★  ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.   ★  ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചു   ★  നീലേശ്വരത്ത് മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ   ★  കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ പിതാവും മക്കളും തേങ്ങ കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു   ★  ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഏപ്രിൽ 12 ന് കാഞ്ഞങ്ങാട്ട്   ★  ഉപ്പുവെള്ളം കയറുന്നത് തടയണം   ★  എം ഷൈലജയും വിജയൻ മേലത്തും മികച്ച വനിത ശിശുക്ഷേമ പോലീസ് ഓഫീസർമാർ

Tag: Perumkaliattam

Local
ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു

ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു

കയ്യൂർ: ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുംകളിയാട്ടത്തിന്റെ സദ്യക്ക് ആവശ്യമായ ഉപ്പേരിയും ശർക്കരയും നാടിന്റെ വിയർപ്പിൽ നിന്നും കലവറയിലെത്തും. അതിനായി ഉള്ള നേന്ത്രവാഴക്കന്നുകളുടെ വിതരണ ഉദ്ഘാടനം നടന്നു. ഉദുമ കൃഷി ഓഫീസർ കെ നാണുക്കുട്ടൻ ക്ലായിക്കോടിന്റെ പ്രിയ കർഷകൻ എം.വി കുഞ്ഞിക്കണ്ണനു നൽകി നിർവ്വഹിച്ചു.. ചടങ്ങിൽ നാട്ടിലെ പ്രധാന

Local
മനുഷ്യന്റെ ആത്മീയ ബന്ധമാണ് പെരുങ്കളിയാട്ടം: കെ ബൈജുനാഥ്

മനുഷ്യന്റെ ആത്മീയ ബന്ധമാണ് പെരുങ്കളിയാട്ടം: കെ ബൈജുനാഥ്

നീലേശ്വരം: ഒരു മനുഷ്യൻറെ ആത്മിയ ബന്ധമാണ് പെരുങ്കളിയാട്ടം എന്ന് കേരള മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് അഭിപ്രായപ്പെട്ടു. നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തുളുനാടൻ പെരുമ സാംസ്കാരിക സായാഹ്നം ഉൽഘാടനം ചെയ്തു കൊണ്ടു സംസാരിക്കുക യായിരുന്നു

Local
കേണമംഗലം കഴകം പെരുംകളിയാട്ടം – കവുങ്ങും മുളയുംനാളെ കൊണ്ടുവരും

കേണമംഗലം കഴകം പെരുംകളിയാട്ടം – കവുങ്ങും മുളയുംനാളെ കൊണ്ടുവരും

നിലേശ്വരം: പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം അവസാനദിവസം അരങ്ങിൽ എത്തുന്ന ശ്രീ കേണമംഗലം ഭഗവതിയുടെ നാൽപ്പത്തീരടി തിരുമുടിക്കുള്ള കവുങ്ങും മുളയും നാളെ ( ശനിയാഴ്ച) കൊണ്ടുവരും. കവുങ്ങ് കല്ല്യോട്ട് കഴകത്തിൽ നിന്നും മുള മുളവന്നൂർ കഴകത്തിൽ നിന്നും ആചാരനുഷ്ഠാനങ്ങളോടെ മുറിച്ചെടുത്ത് ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നേതൃത്വത്തിലാണ് കേണമംഗലം

Local
പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: നാൾ മരം മുറിക്കൽ ചടങ്ങ്  18 ന്

പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: നാൾ മരം മുറിക്കൽ ചടങ്ങ് 18 ന്

നീലേശ്വരം: മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള നാൾ മരം മുറിക്കൽ ചടങ്ങ് ഈ മാസം 18 നടക്കും. കേണമംഗലം ഭഗവതിയുടെ പീഠത്തിനും മേലേരി കയ്യേൽക്കൽ ചടങ്ങിനും ആവശ്യമായ നാൾ മരവും കലവറയുടെ നിർമ്മാണത്തിന് ആവശ്യമായ പാലമരം മുറിക്കൽ

Local
കേണമംഗലം കഴകം പെരുംകളിയാട്ടം: സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഡിസംബർ 6 മുതൽ

കേണമംഗലം കഴകം പെരുംകളിയാട്ടം: സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഡിസംബർ 6 മുതൽ

നീലേശ്വരം: മാർച്ച് 4 മുതൽ 9 വരെ പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരും കളിയാട്ടത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഡിസംബർ 6 7 8 തീയതികളിൽ നടക്കുന്ന ടൂർണമെൻറ് ആറിന് വൈകിട്ട് മുൻ ഇൻറർനാഷണൽ ഫുട്ബോൾ താരം

error: Content is protected !!
n73