The Times of North

Breaking News!

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു   ★  മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു   ★  പഴമയും പുതുമയും സംഗമം നടത്തി   ★  മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു   ★  എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്   ★  ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍   ★  മഹാത്മ ഗാന്ധി കുടുംബ സംഗമം   ★  ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം മടിക്കൈക്ക്   ★  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു   ★  നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

Tag: Perol

Local
പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റി പതിനഞ്ചാം വാര്‍ഷികത്തിന് സ്വാഗതസംഘം രൂപീകരി ച്ചു.

പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റി പതിനഞ്ചാം വാര്‍ഷികത്തിന് സ്വാഗതസംഘം രൂപീകരി ച്ചു.

നീലേശ്വരം: പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റിപതിനഞ്ചാം വാര്‍ഷീകാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വാര്‍ഡ് കൗസിലര്‍ ടി.പി. ലതയുടെ അധ്യക്ഷതയില്‍ നീലേശ്വരം മുന്‍സിപ്പില്‍ ചെയര്‍ പേഴ്‌സണ്‍. ടി.വി. ശാന്ത ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്‌സണ്‍ പി. ഭാഗര്‍ഗ്ഗവി, മുന്‍സിപ്പില്‍ കൗണ്‍സിലര്‍ മാരായ ജയശ്രീടീച്ചര്‍, വി. ഗൗരി, എന്നിവർക്ക്

Local
ഗണേശോത്സവത്തി ഭക്ഷണ സാധനങ്ങളുമായി പേരോൽ ജമാ – അത്ത് കമ്മിറ്റി

ഗണേശോത്സവത്തി ഭക്ഷണ സാധനങ്ങളുമായി പേരോൽ ജമാ – അത്ത് കമ്മിറ്റി

നീലേശ്വരം: സെപ്റ്റംബർ 7-ന് നീലേശ്വരത്ത് വെച്ച് നടത്തുന്ന സാർവ്വജനിക ശ്രീ ഗണേശോത്സവത്തോടനുബന്ധിച്ച് നൽകുന്ന അന്നദാനത്തിന്നുള്ള സാധനങ്ങളുമായി പേരോൽ ജുമാ-അത്ത് ഭാരവാഹികൾ ശ്രീ ഗണേശ മന്ദിരത്തിലെത്തി. ജുമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. മഹമ്മൂദ് ഹാജി, സെക്രട്ടറി ആർ.ഷാജഹാൻ, ഇ.കെ സുബൈർ, അസീസ് പാലാത്തടം, മൺസൂർ കിണാവൂർ, ടി.കെ സാദിഖ്

error: Content is protected !!
n73