The Times of North

Breaking News!

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും   ★  നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു   ★  ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.   ★  അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

Tag: Passenger

Local
തീവണ്ടിയിൽ നിന്നും ഇറക്കിവിട്ട യാത്രക്കാരന്റെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് പരിക്ക്

തീവണ്ടിയിൽ നിന്നും ഇറക്കിവിട്ട യാത്രക്കാരന്റെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് പരിക്ക്

നീലേശ്വരം: തീവണ്ടിയിൽ മദ്യലഹരിയെ ബഹളം ഉണ്ടാക്കുകയും ഛർദ്ദിക്കുകയും അക്രമം കാണിക്കുകയും ചെയ്ത യാത്രക്കാരനെ സഹയാത്രികർ ഇറക്കിവിട്ടു. പ്രകോപിതനായ ഇയാളുടെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. യാത്രക്കാരനായ കൊല്ലം ചെട്ടികുളങ്ങര കല്ലുപുറം പടന്നയിൽ തെക്ക് വിശ്വംഭരന്റെ മകൻ മുരളി

Local
നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

പനയാൻ ബട്ടത്തൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരനായ വെള്ളരിക്കുണ്ട് കൂളിപ്പാറ താഴത്തെ വീട്ടിൽ രാഘവൻ 45 ഓട്ടോറിക്ഷ ഡ്രൈവർ ഗംഗാധരൻ എന്നിവർക്കാണ് പരിക്കേറ്റത്.ഗംഗാധരൻ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ടെമ്പോ വാനിന്റെ പിറകിലിടിച്ചാണ് അപകടം.

Local
ഇറങ്ങും മുമ്പേ ബസ് വിട്ടു യാത്രക്കാരന് തെറിച്ച് വീണു പരിക്കേറ്റു

ഇറങ്ങും മുമ്പേ ബസ് വിട്ടു യാത്രക്കാരന് തെറിച്ച് വീണു പരിക്കേറ്റു

കാസർകോട്: ഇറങ്ങുന്നതിനു മുമ്പേ മുന്നോട്ട് എടുത്ത് സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു യാത്രക്കാരന് പരിക്കേറ്റു. മൊഗ്രാൽ പുത്തൂരിലെ എംഎ ബുഖാരി (58)ക്കാണ് ബസ്സിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മധൂർ എസ് പി നഗറിൽ വച്ച് സൂപ്പർ ബസ്സിൽ നിന്നുമാണ് ബുഖാരി റോഡിലേക്ക് തെറിച്ചു വീണത്.കാലിന് സാരമായി പരിക്കേറ്റ

Kerala
റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ യാത്രക്കാരിക്ക് പേഴ്സ് തിരിച്ചു കിട്ടി

റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ യാത്രക്കാരിക്ക് പേഴ്സ് തിരിച്ചു കിട്ടി

തീവണ്ടിയിൽ മറന്നുപോയ യാത്രക്കാരിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് റെയിൽവേ ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടൽ മൂലം തിരിച്ചു കിട്ടി.കാഞ്ഞങ്ങാട് നഗരസഭയിലെ ഉദ്യോഗസ്ഥയായ ജോഷ്നയുടെ പണവും രേഖകൾ മടങ്ങിയ പേഴ്സാണ് കഴിഞ്ഞദിവസം കുറ്റിപ്പുറത്തുനിന്നും നീലേശ്വരത്തേക്കുള്ള യാത്രാമധ്യേ എഗ്മോർ എക്സ്പ്രസ്സിലെ എസി കമ്പാർട്ട്മെന്റിൽ വച്ച് മറന്നുപോയത്. പേഴ്സ് തീവണ്ടിയിൽ വെച്ച്

Kerala
തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരതിൽ വാതക ചോർച്ച;  യാത്രക്കാരെ മാറ്റി

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരതിൽ വാതക ചോർച്ച; യാത്രക്കാരെ മാറ്റി

കാസർകോട്ടേക്കുള്ള വന്ദേമാതരം ട്രെയിനിൽ എസി വാതകം ചോർന്നു പിന്നാലെ പുക ഉയർന്നതും അലാറം മുഴങ്ങിയതും പരിഭ്രാന്തി സൃഷ്ടിച്ചു ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ഉടനെയാണ് വെളുത്ത നിറത്തിലുള്ള വാതകം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോൾ തന്നെ അലാറം മുഴങ്ങി. സി-5 കോച്ചിലാണ് എസിയില്‍

error: Content is protected !!
n73