The Times of North

Breaking News!

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും   ★  നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു   ★  ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.   ★  അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

Tag: pan masala

Local
പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

നീലേശ്വരം:സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ പാൻമസാല വിൽപ്പന നടത്തുകയായിരുന്ന രണ്ടുപേരെ നീലേശ്വരം എസ് ഐ സി കെ മുരളീധരനം സംഘവും പിടികൂടി കേസെടുത്തു. പേരോൽ സായി നിവാസിൽ അഭിമന്യു( 23), കരുവാച്ചേരി സദു വില്ലയിൽ പി സാക്കിർ( 43) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ പിടികൂടി.

Local
കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ

കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 48 ലക്ഷം പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പന്നിയങ്കര പയ്യനെക്കാൾ സീനത്ത് ഹൗസിൽ മുഹമ്മദ് കുട്ടിയുടെ മകൻ സിദ്ധിക്കലി (44), കോഴിക്കോട് കുന്നമംഗലം വെള്ളിപ്പറമ്പ് കുട്ടു മൂച്ചിക്കൽ

error: Content is protected !!
n73