The Times of North

Breaking News!

ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി   ★  പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി   ★  കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു   ★  കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു   ★  കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ   ★  പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി   ★  സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.   ★  തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി   ★  നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.   ★  എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

Tag: Painei Tharavad

Local
പൈനി തറവാട്ടിൽ കളിയാട്ട മഹോത്സവം സമാപിച്ചു

പൈനി തറവാട്ടിൽ കളിയാട്ട മഹോത്സവം സമാപിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. സമാപന ദിവസം വൈകിട്ട് ധർമദൈവം മൂവാളംകുഴി ചാമുണ്ഡിയുടെയും പുലർച്ചെ പുതിയഭഗവതിയുടെയും പുറപ്പാട് കാണാൻ നൂറുകണക്കിനാളുകൾ തറവാട്ടിൽ എത്തി. ചൂളിയാർ ഭഗവതി, പാടാർക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ദണ്‌ഡ്യ ങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങളും അരങ്ങിലെത്തി. കളിയാട്ടത്തലേന്ന് വിവിധ

Local
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ എന്നിവയുണ്ടായി. പി.ഹരിനാരായണ ശിവരുരായ കാർമികത്വം വഹിച്ചു. അന്നദാനവും നൽകി. വൈകിട്ട് തെയ്യംകൂടൽ, തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റം, അന്തിത്തെയ്യങ്ങൾ എന്നിവയുണ്ടാകും. സമാപന ദിവസമായ നാളെ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും. അന്നദാനവുമുണ്ടാകും തുടർന്ന് ഏപ്രിൽ 13 വരെ

error: Content is protected !!
n73