The Times of North

Breaking News!

അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു   ★  കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി   ★  സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍   ★  കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

Tag: Old man

Local
വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

വയോധികന്റെ വീട് ആക്രമിക്കുകയും വാതിലിനും ജനലിനും കേടുപാടു വരുത്തുകയും ചെയ്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കടിഞ്ഞി മൂലയിലെ പി കൃഷ്ണന്റെ (72)വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണം ഉണ്ടായത്. സംഭവത്തിൽ കഴിഞ്ഞിമൂലയിലെ രാംജിത്തിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രാംജിത്തിന്റെ പിതാവിനെതിരെ അപവാദപ്രചരണം നടത്തി എന്ന് ആരോപിച്ചണത്രേ ആക്രമണം.

Local
നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽ

നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽ

നീലേശ്വരം പേരോലിൽ വയോധികനെ പഞ്ചായത്ത് കിണറിനടുത്തുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ പത്മനാഭകമ്മത്തിന്റെ മകൻ സുബ്രഹ്മണ്യ കമ്മത്തിനെ (60)യാണ് വീടിനു സമീപത്തുള്ള പഞ്ചായത്ത് കിണറിനോട് ചേർന്നുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ്

error: Content is protected !!
n73